"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
2024 അധ്യയനവർഷത്തിലെ ഓണാഘോഷം ചെറിയ സദ്യ ഒരുക്കി വളരെ ലളിതമായി ആചരിച്ചു.എല്ലാ കുട്ടികളും കളർ ഡ്രസ്സ് ധരിച്ചു വന്ന.എം.ടി.എ. പ്രസിഡന്റ് പി.ടി.എ.പ്രസിഡന്റ് മറ്റു ഭാരവാഹികൾ സദ്യയിൽ പങ്കാളികളായി. മധുരമേറിയ സേമിയ പായസം നുണഞ്ഞു കുട്ടികൾ വളരെ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി. | 2024 അധ്യയനവർഷത്തിലെ ഓണാഘോഷം ചെറിയ സദ്യ ഒരുക്കി വളരെ ലളിതമായി ആചരിച്ചു.എല്ലാ കുട്ടികളും കളർ ഡ്രസ്സ് ധരിച്ചു വന്ന.എം.ടി.എ. പ്രസിഡന്റ് പി.ടി.എ.പ്രസിഡന്റ് മറ്റു ഭാരവാഹികൾ സദ്യയിൽ പങ്കാളികളായി. മധുരമേറിയ സേമിയ പായസം നുണഞ്ഞു കുട്ടികൾ വളരെ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി. | ||
'''തകധിമി 2024''' | |||
2024-25 അധ്യയനവർഷത്തിലെ കലാമേള 23/08/24 വെള്ളിയാഴ്ച നടന്നു.ഡ്രോയിങ്,ജലച്ചായം,പദനിർമ്മാണം,ഖുർ ആൻ പാരായണം,എന്നിവ വ്യാഴാഴ്ച നടന്നു.ലളിതഗാനം പദ്യം ചൊല്ലൽ ആക്ഷൻ സോങ് മലയാളം,ഇംഗ്ലീഷ്, അറബി എന്നിവയും മാപ്പിളപ്പാട്ട്, നാടോടിനിർത്തം,പ്രസംഗം തുടങ്ങി ഓണ്സ്റ്റേജ് മത്സരങ്ങൾ വെള്ളിയാഴ്ച നടന്നു.കുട്ടികൾ വളരെ മികച്ച രീതിയിൽ പരിപാടികൾ അവതരിപ്പിച്ചു. | |||