"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
Nemomups (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് ==
== '''അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്''' ==
കുട്ടികളുടെ അറബി ഭാഷ മികവ് പരിപോഷിപ്പിക്കാനായി അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ മത്സരം നടത്തി തെരഞ്ഞെടുത്ത കുട്ടികളെയാണ് സ്കൂൾ തല മത്സരത്തിൽ പങ്കെടുപ്പിച്ചത്. മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾ എൽ.പി, യു.പി എന്നീ വിഭാഗത്തിലായി പങ്കെടുത്തു.  