"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 45: | വരി 45: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
{| class="wikitable" | |||
|- | |||
! '''പ്രധാനാധ്യാപകരുടെ പേര്''' !! '''പ്രധാനാധ്യാപകനായ വര്‍ഷം''' !! '''വിരമിച്ച വര്‍ഷം''' | |||
|- | |||
| സി.ത്രേസ്യ പി.യു || 1876 || 1880 | |||
|- | |||
| സി.മേരി തോമസ് || 1880 || 1888 | |||
|- | |||
| സി.ഏലിയാമ്മ തോമസ് || 1888 || 1991 | |||
|- | |||
| ജോസ് കൈതമറ്റം || 1991 || 1992 | |||
|- | |||
| കെ.കെ.കുര്യന്‍ || 1992 || 1993 | |||
|- | |||
| സി.പി.ത്രിവിക്രമന്‍നായര്‍ || 1993 || 1995 | |||
|- | |||
| വി.എ.പത്രോസ് || 1995 || 1999 | |||
|- | |||
| എം.വി.ജോയ് || 1999 || 2007 | |||
|- | |||
| പി.സി.മേരി || 2007 || 2011 | |||
|- | |||
| സണ്ണി ജോസഫ് || 2011 || 2014 | |||
|- | |||
| ജോണ്‍സണ്‍ കെ.ജി || 2014 || | |||
|} | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
വരി 50: | വരി 76: | ||
# | # | ||
# | # | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
10:07, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ | |
---|---|
വിലാസം | |
പാടിച്ചിറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 15367 |
വയനാട് ജില്ലയിലെ ഉപജില്ലയില്‍ പാടിച്ചിറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യന്‍സ് യു പി എസ് പാടിച്ചിറ. ഇവിടെ 211 ആണ്‍ കുട്ടികളും 190 പെണ്‍കുട്ടികളും അടക്കം 401 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 മുതല്‍ 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ചരിത്രം
കൊഴിഞ്ഞ കാലത്തിന്‍റെ പിന്നാമ്പുറങ്ങളിലൂടെയുള്ള പ്രയാണത്തില്‍ തെളിഞ്ഞുവന്ന ഒരു മഹാദീപത്തിന്റെ പ്രകാശമാണ് 39 വര്‍ഷങ്ങള്‍ക്കു മുന്‍പ് റവ.ഫാ.ജോസ് മുണ്ടയ്ക്കല്‍ തെളിയിച്ച സെന്റ് സെബാസ്റ്യന്‍സ് സ്കൂള്‍ എന്ന വിജ്ഞാന ദീപത്തില്‍ നിന്നും സ്പുരിക്കുന്നത്.കാലത്തിന്‍റെ മുന്നേറ്റത്തില്‍ അത് ഇന്നും ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു. അറിവിന്‍റെ ശ്രീകോവിലിലേക്കുള്ള കുരുന്നുകളുടെ കടന്നു വരവ് നാടിന്‍റെ വികസനത്തിന് നാന്ദികുറിച്ചു. വിജ്ഞാന പടവുകള്‍ താണ്ടി മുന്നേറാനുള്ള പരിമതി മനസ്സിലാക്കിയ റവ.ഫാ.സെബാസ്റ്റ്യന്‍ കണ്ടേത്തിന്റെയും ഈ നാട്ടിലെ ജനങ്ങളുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1982 ല്‍ നമ്മുടെ സ്കൂള്‍ യൂ.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.1991 ല്‍ മാനന്തവാടികോര്‍പ്പറേറ്റിന്‍റെ കീഴില്‍ ലയിപ്പിക്കുകയുണ്ടായി. ഈ സരസ്വതീ ക്ഷേത്രത്തിലേക്ക് അറിവിന്‍റെ മണിമുത്തുകള്‍ ശേഖരിക്കാന്‍ കടന്നുവരുന്ന കുരുന്നുകള്‍ക്ക് സ്നേഹത്തിന്‍റെയും അറിവിന്‍റെയും പാഠങ്ങള്‍ നല്‍കുന്ന അധ്യാപകരുടെ ആശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സംസ്ഥാന ജില്ലാ തലങ്ങളില്‍ പ്രകീര്ത്തിക്കപ്പെടുന്ന ഒരു സ്കൂളായി മാറ്റുവാന്‍ ഇന്ന് നമുക്ക് കഴിഞ്ഞിരിക്കുന്നു. ബഹു.മാനേജര്‍മാരുടേയും,പ്രധാനാധ്യാപകരുടേയും, സഹാധ്യാപകരുടേയും, രക്ഷാകര്‍ത്തൃസമിതിയുടേയും, നല്ലവരായ നാട്ടുകാരുടേയും കഠിനപ്രയത്നത്തിലൂടെയാണ് വിജയഭേരി മുഴക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. 38 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വിജയത്തിന്‍റെ ശംഖനാദം മുഴക്കി നന്മയുടെ പ്രകാശഗോപുരമായി, അറിവിന്‍റെ നെയ്ത്തിരിയായി ഞങ്ങളുടെ സ്കൂള്‍ ഇന്നും മുന്നേറുന്നു .
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 10ക്ലാസ്സ് മുറികളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
പ്രധാനാധ്യാപകരുടെ പേര് | പ്രധാനാധ്യാപകനായ വര്‍ഷം | വിരമിച്ച വര്‍ഷം |
---|---|---|
സി.ത്രേസ്യ പി.യു | 1876 | 1880 |
സി.മേരി തോമസ് | 1880 | 1888 |
സി.ഏലിയാമ്മ തോമസ് | 1888 | 1991 |
ജോസ് കൈതമറ്റം | 1991 | 1992 |
കെ.കെ.കുര്യന്‍ | 1992 | 1993 |
സി.പി.ത്രിവിക്രമന്‍നായര്‍ | 1993 | 1995 |
വി.എ.പത്രോസ് | 1995 | 1999 |
എം.വി.ജോയ് | 1999 | 2007 |
പി.സി.മേരി | 2007 | 2011 |
സണ്ണി ജോസഫ് | 2011 | 2014 |
ജോണ്‍സണ്‍ കെ.ജി | 2014 |
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}