"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →1. സ്റ്റാഫ് ടൂർ |
(ചെ.) →1. സ്റ്റാഫ് ടൂർ |
||
| വരി 507: | വരി 507: | ||
== '''<big>1. സ്റ്റാഫ് ടൂർ</big>''' == | == '''<big>1. സ്റ്റാഫ് ടൂർ</big>''' == | ||
[[പ്രമാണം:44223 STAFF TOUR 25.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|'''''സ്റ്റാഫ് ടൂറിൽ പങ്കെടുത്തവർ''''']] | [[പ്രമാണം:44223 STAFF TOUR 25.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|'''''സ്റ്റാഫ് ടൂറിൽ പങ്കെടുത്തവർ''''']] | ||
| വരി 512: | വരി 513: | ||
'''<big>ഗ</big>'''വൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ വിനോദയാത്ര 2025 ജനുവരി രണ്ടാം തീയതി സംഘടിപ്പിച്ചു. പുലർച്ചെ ആറു മണിക്ക് സ്കൂളിൽ നിന്നും പുറപ്പെട്ട യാത്ര കൊല്ലം അഷ്ഠമുടിക്കായലിലൂടെയുളള ബോട്ട് സവാരിയും, സാമ്പ്രാണിക്കുടി,മൺട്രോതുരുത്ത് തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് രാത്രി പത്തോടെ കൂടി തിരികെയെത്തി.അറിവും അനുഭവവും പകർന്നു നൽകി,അനുഭവങ്ങൾ പങ്കു വെച്ച് , പരസ്പരം ജീവനക്കാർക്ക് അടുത്തറിയാനും, അടുക്കാനും അവസരം ലഭിച്ചതായിരുന്നു ഈ വർഷത്തെ സ്റ്റാഫ് ടൂർ. | '''<big>ഗ</big>'''വൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ വിനോദയാത്ര 2025 ജനുവരി രണ്ടാം തീയതി സംഘടിപ്പിച്ചു. പുലർച്ചെ ആറു മണിക്ക് സ്കൂളിൽ നിന്നും പുറപ്പെട്ട യാത്ര കൊല്ലം അഷ്ഠമുടിക്കായലിലൂടെയുളള ബോട്ട് സവാരിയും, സാമ്പ്രാണിക്കുടി,മൺട്രോതുരുത്ത് തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് രാത്രി പത്തോടെ കൂടി തിരികെയെത്തി.അറിവും അനുഭവവും പകർന്നു നൽകി,അനുഭവങ്ങൾ പങ്കു വെച്ച് , പരസ്പരം ജീവനക്കാർക്ക് അടുത്തറിയാനും, അടുക്കാനും അവസരം ലഭിച്ചതായിരുന്നു ഈ വർഷത്തെ സ്റ്റാഫ് ടൂർ. | ||
== '''<big>2. പ്രീ പ്രൈമറി കലോത്സവം</big>''' == | |||
'''<big>ഗ</big>'''വൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥികൾക്കായി കലോത്സവം സംഘടിപ്പിച്ചു.2025 ജനുവരി 10 വെളളിയാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കഥാ കഥനം, ആഗ്യപ്പാട്ട്, ഗാനാലാപനം, എന്നീ മൂന്ന് ഇനങ്ങളിലായിട്ടാണ് മത്സരങ്ങൾ നടന്നത്. പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. ഉദ്ഘാടനം നിർവഹിച്ചു. ലിജി ടീച്ചർ, നിസാബിവി ടീച്ചർ,രഹന ടീച്ചർ,അനിത ടീച്ചർ,അലി ഫാത്തിമ,റഫ്ഖാൻ ബീവി തുടങ്ങിയവർ നേതൃത്വം നൽകി. | |||