"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 498: വരി 498:
== '''<big>5. വിഭവ ശേഖരണം</big>''' ==
== '''<big>5. വിഭവ ശേഖരണം</big>''' ==
[[പ്രമാണം:44221 state kalolsavam food.jpg|ലഘുചിത്രം|'''''വിഭവ ശേഖരണം''''']]
[[പ്രമാണം:44221 state kalolsavam food.jpg|ലഘുചിത്രം|'''''വിഭവ ശേഖരണം''''']]

'''2'''025 ജനുവരി നാലുമുതൽ എട്ടു വരെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടക്കുന്ന 63 മത് സംസ്ഥാന സ്കൂൾ കലോത്സവ കലവറയിലേക്കുള്ള വിഭവങ്ങൾ ശേഖരിച്ചു. വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി. സ്കൂൾ കുട്ടികൾ സവാളയും,ഉരുളക്കിഴങ്ങും ശേഖരിച്ച് ,സംസ്ഥാന സ്കൂൾ കലോത്സവ കലവറയിലേക്ക്  നൽകി.ഏകദേശം രണ്ടു ക്വിന്റലോളമുളള സവാളയും ഉരുളക്കിഴങ്ങുമാണ് ശേഖരിച്ചത്.

== '''<big>ജനുവരി</big>''' ==
== '''<big>1. സ്റ്റാഫ് ടൂർ</big>''' ==
ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ വിനോദയാത്ര 2025 ജനുവരി രണ്ടാം തീയതി സംഘടിപ്പിച്ചു. പുലർച്ചെ ആറു മണിക്ക് സ്കൂളിൽ നിന്നും പുറപ്പെട്ട യാത്ര കൊല്ലം അഷ്ഠമുടിക്കായലിലൂടെയുളള ബോട്ട് സവാരിയും, സാമ്പ്രാണിക്കുടി,മൺട്രോതുരുത്ത് തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് രാത്രി പത്തോടെ കൂടി തിരികെയെത്തി.അറിവും അനുഭവവും പകർന്നു നൽകി,അനുഭവങ്ങൾ പങ്കു വെച്ച് , പരസ്പരം ജീവനക്കാർക്ക് അടുത്തറിയാനും,  അടുക്കാനും അവസരം ലഭിച്ചതായിരുന്നു ഈ വർഷത്തെ സ്റ്റാഫ് ടൂർ.