"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:32, 2 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 269: | വരി 269: | ||
[[പ്രമാണം:Star making.jpg|ലഘുചിത്രം|194x194ബിന്ദു]] | [[പ്രമാണം:Star making.jpg|ലഘുചിത്രം|194x194ബിന്ദു]] | ||
ഡിസംബർ 10 ന് ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിങ്ങിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ധാരാളം പരിപാടികൾ സ്കൂൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്കൂൾ നല്ലപാഠം, JRC യൂണിറ്റുകളുടെ നേതൃത്വത്തിൽ ക്രിസ്തുമസിനെ വരവേൽക്കുന്നതിനായി 7,9 ക്ലാസുകളിലെ കുട്ടികൾക്ക് നക്ഷത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. വിവിധ വലിപ്പത്തിലും, പല വർണ്ണങ്ങളിലുമായി കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങളിൽ അവർ തന്നെ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതി സ്കൂളിൽ പല സ്ഥലങ്ങളിലായി തൂക്കിയിട്ടു. സ്കൂളിലെ തയ്യൽ അധ്യാപികയായ അനുശ്രീ. V. P ആണ് കുട്ടികള പരിശീലിപ്പിച്ചത്. | ഡിസംബർ 10 ന് ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിങ്ങിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ധാരാളം പരിപാടികൾ സ്കൂൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്കൂൾ നല്ലപാഠം, JRC യൂണിറ്റുകളുടെ നേതൃത്വത്തിൽ ക്രിസ്തുമസിനെ വരവേൽക്കുന്നതിനായി 7,9 ക്ലാസുകളിലെ കുട്ടികൾക്ക് നക്ഷത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. വിവിധ വലിപ്പത്തിലും, പല വർണ്ണങ്ങളിലുമായി കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങളിൽ അവർ തന്നെ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതി സ്കൂളിൽ പല സ്ഥലങ്ങളിലായി തൂക്കിയിട്ടു. സ്കൂളിലെ തയ്യൽ അധ്യാപികയായ അനുശ്രീ. V. P ആണ് കുട്ടികള പരിശീലിപ്പിച്ചത്. | ||
'''പുനരുപയോഗ സാധ്യതകൾ പരിചയപ്പെടുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കൽ**''' | |||
[[പ്രമാണം:Plastic free campus in school.jpg|ലഘുചിത്രം|233x233ബിന്ദു]] | |||
മാതൃഭൂമിയുടെ ലവ് പ്ലാസ്റ്റിക് 2.0 പദ്ധതിയുടെ ഭാഗമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുണി സഞ്ചി നിർമ്മാണ പരിശീലനം നടന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ സീഡ് ക്ലബ്ബാണ് പ്രവർത്തനം സംഘടിപ്പിച്ചത് . പഴയ ചുരിദാറുകൾ,ടീഷർട്ടുകൾ, സാരികൾ, ബാക്കി വന്ന തുണികൾ എന്നിവയാണ് തുണി സഞ്ചി നിർമ്മിക്കാനായി ഉപയോഗിച്ചത്. പ്രവർത്തിപരിചയ അധ്യാപികയായ ശ്രീമതി അനുശ്രീ വി പി യുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.മുപ്പതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ഭിന്നശേഷി കുട്ടികളെയും ഉൾചേർത്തുകൊണ്ടായിരുന്നു പരിശീലനം സംഘടിപ്പിച്ചത് . | |||