"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ കൂട്ടിച്ചേർത്തു |
|||
| വരി 300: | വരി 300: | ||
=== സമഗ്രാപ്ലസ് പരിശീലനം നൽകി === | === സമഗ്രാപ്ലസ് പരിശീലനം നൽകി === | ||
കുറുമ്പാല ഗവ. ഹൈസ്കൂളിലെ രക്ഷിതാക്കൾക്കായി സമഗ്രാ പ്ലസ് പരിശീലനം നൽകി വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.പരിഷ്‍ക്കരിച്ച സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ ടാബുകൾ രക്ഷിതാക്കളെ പരിചയപ്പെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്‍തു. ലേണിംഗ് റൂം, പോഡ് കാസ്റ്റ്, ഇ റിസോഴ്‍സുകൾ, ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് , മോഡൽ ക്വസ്റ്റ്യൻ പേപ്പറുകൾ ഡൗൺലോഡിംഗ് തുടങ്ങിയ കാര്യങ്ങളെ ഫോക്കസ് ചെയ്തായിരുന്നു പരിശീലനം നൽകിയത്. ഒപ്പം സെെബർ സുരക്ഷാ ബോധവത്ക്കരണം നൽകുകയും ചെയ്തു.പരിശീലന ക്ലാസിൻെറ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് ഇ കെ ശറഫുദ്ദീൻ നിർവ്വഹിച്ചു.ചടങ്ങിൽ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. പരിശീനത്തിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ റെന ഷെറിൻ, മുബഷിറ പി പി, സക്കിയ ഫാത്തിമ, സഹല ഫാത്തിമ, മുഹമ്മദ് നാഫിൽ എന്നിവർ നേതൃത്തം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്‍ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | കുറുമ്പാല ഗവ. ഹൈസ്കൂളിലെ രക്ഷിതാക്കൾക്കായി സമഗ്രാ പ്ലസ് പരിശീലനം നൽകി വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.പരിഷ്‍ക്കരിച്ച സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ ടാബുകൾ രക്ഷിതാക്കളെ പരിചയപ്പെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്‍തു. ലേണിംഗ് റൂം, പോഡ് കാസ്റ്റ്, ഇ റിസോഴ്‍സുകൾ, ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് , മോഡൽ ക്വസ്റ്റ്യൻ പേപ്പറുകൾ ഡൗൺലോഡിംഗ് തുടങ്ങിയ കാര്യങ്ങളെ ഫോക്കസ് ചെയ്തായിരുന്നു പരിശീലനം നൽകിയത്. ഒപ്പം സെെബർ സുരക്ഷാ ബോധവത്ക്കരണം നൽകുകയും ചെയ്തു.പരിശീലന ക്ലാസിൻെറ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് ഇ കെ ശറഫുദ്ദീൻ നിർവ്വഹിച്ചു.ചടങ്ങിൽ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. പരിശീനത്തിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ റെന ഷെറിൻ, മുബഷിറ പി പി, സക്കിയ ഫാത്തിമ, സഹല ഫാത്തിമ, മുഹമ്മദ് നാഫിൽ എന്നിവർ നേതൃത്തം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്‍ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | ||
=== നിർവ്വഹണ സമിതി യോഗം ചേർന്നു === | |||
കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണി റ്റ് നിർവ്വഹണസമിതി യോഗം ചേർന്നു.ചെയർമാൻ ഇ കെ ശറ ഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബി ൻെറ പ്രവർത്തനങ്ങൾ അവലോ കനം ചെയ്‍തു.അനിമേഷൻ അവാ ർഡ് ഉൾപ്പെടെയുള്ള നവീന പ്രവർ ത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പി ലാക്കാൻതീരുമാനിച്ചു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്, പിടിഎ വെെ. പ്രസിഡൻറ് ഫെെസൽ,ലിറ്റിൽ കെെറ്റ്സ് കൺ വർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡർമാരായ മുഹ മ്മദ്നാഫിൽ, നാജിയ ഫാത്തിമ, സ്‍കൂൾ ലീഡർ റെന ഷെറിൻ എ ന്നിവർപങ്കെടുത്തു | |||
=== സ്വസ്‍തിർ ഭവതു'- എൻ എസ് എസ് സഹവാസ ക്യാമ്പ് സമാപിച്ചു === | |||
ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളി ലെ എൻ എ സ് എസ് യൂണിറ്റ്, കുറുമ്പാല ഗവ. ഹൈസ്കൂളിൽ വെച്ച് സംഘടിപ്പിച്ച സപ്‍തദിന സഹവാ സ ക്യാമ്പ് 'സ്വസ്തിർ ഭവതു' വെെ വിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു.2024 ഡിസംബർ 21 മുതൽ 27 വരെ നടത്തിയ ക്യാമ്പി ൻെറ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാ സ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ മാൻ എം മുഹമ്മദ് ബഷീർ നിർവ്വ ഹിച്ചു.പിടിഎ പ്രസിഡൻറ് ഇ കെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ‍് സൺ ജസീല ളംറത്ത് ഹരിതഗൃഹ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ ബുഷറ വൈശ്യൻ ജാഗ്രത ജ്യേതി തെളിക്കൽ കർ മ്മവും,എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി സുകൃത കേര ള പദ്ധതിയുടെ ഉദ്ഘാടനവും നിർ വ്വഹിച്ചു.റവ. ഫാ ദർ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. പ്രോ ഗ്രാം ഓഫീസർ ജിബി പി ബി ക്യാമ്പ് വിശദീകരണം നടത്തി. ചടങ്ങിൽ എം പി വത്സൻ, മമ്മൂട്ടി തോക്കൻ,അബ്‍ദുള്ള ഇ സി, അബ്ദു ൾ റഷീദ് കെ,ശ്യാൽ കെ എസ്, സാജിത് പി കെ, ഗീത ചന്ദ്രശേഖ രൻ,ലതിക തുടങ്ങിയവർ പ്രസംഗി ച്ചു.ഡോ.ഷെെമ ടി ബെന്നി സ്വാഗ തവും,അലൻ സന്തോഷ് നന്ദിയും പറഞ്ഞു. ക്യാമ്പിൻെറ ഭാഗമായി വിവിധ വി ഷയങ്ങളിൽ എൿപേർട്ട് ക്ലാസുക ൾ,ഹരിതസമൃദ്ധി അഗ്രി വോളൻറി യർ, സന്നദ്ധം,ഗ്രൂപ്പ് ഡെെനാമി ൿസ്,സ്നേഹ സന്ദർശനം,കൂട്ടുകൂടി നാട് കാക്കാം,സുകൃത കേരളം, സത്യമേ വ ജയതേ,സ്വച്ഛതാ പാൿ വാഡ തുടങ്ങിയ പരിപാടികളും, ലീഡർഷിപ്പ് പരിശീലനം, നാടൻ പാട്ട്കളരി,കായിക കർമ്മ പരിപാ ടികൾ,യോഗ പരിശീലനം, കലാ സന്ധ്യ, കാമ്പസ് സൗന്ദര്യവത്ക്ക രണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. | |||
=== ജില്ലാ ക്യാമ്പ് സെലക്ഷൻ നേടി അൽത്താഫും, റിസ്‍വാനയും === | |||
അഭിമാന നേട്ട ത്തോടെ കുറുമ്പാല ഗവ.ഹൈസ്കൂ ളിലെ കൈറ്റ്സ് യൂണിറ്റ്. ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ നിന്ന് വിദ്യാല യത്തിലെ രണ്ട്പേർക്കാണ് ജില്ലാ ക്യാമ്പിലേയ്ക്ക് സെലക്ഷൻ ലഭിച്ച ത്.ഡിസംബർ 27,28 തിയ്യതിക ളിലായി പനമരത്തെ വയനാട് കെെറ്റ് ആസ്ഥാനത്ത് സംഘടിപ്പി ച്ച ജില്ലാതല സഹവാസ ക്യാമ്പി ൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് അൽത്താഫും, അനിമേ ഷൻ വിഭാഗത്തിൽ റിസ്‍വാന ഷെറിനും പങ്കെടുത്തു.ക്യാമ്പിന് മുമ്പായി ഡിസംബർ 21 ന് നട ത്തിയ പ്രീ ക്യാമ്പിൽ, സെലക്ഷൻ നേടിയ കുട്ടികളും അവരുടെ രക്ഷി താക്കളുംപങ്കെടുത്തു. കഴിഞ്ഞ വർഷം ജില്ലാ ക്യാമ്പി ലേക്ക് രണ്ട് പേർക്കും, സംസ്ഥാന തല ക്യാമ്പിൽ ഒരാൾക്കും കുറു മ്പാല ഹെെസ്‍കൂളിൽ നിന്ന് സെല ക്ഷൻലഭിച്ചിരുന്നു. പനമരത്ത് വെച്ച് നടന്ന വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ നാജി യ ഫാത്തിമ, മുഹമ്മദ് നിഹാൽ, റിസ്‍വാന ഷെറിൻ എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നജ ഫാത്തിമ, മുഹമ്മദ് അൽത്താഫ്, മുഹമ്മദ് ഫയാസ് എന്നിവരും പങ്കെടുത്തു. | |||
=== ന്യൂഇയർ ആഘോഷിച്ചു === | |||
ന്യൂ ഇയർ ആഘോഷത്തിൻെറ ഭാഗമായി വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി ചേരുന്നു.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് കുട്ടികൾക്ക് ന്യൂ ഇയർ ആശംസകളും സന്ദേശവും നൽകി.മുഴുവൻ കുട്ടികൾക്കും മധുരവും വിഭവസമൃദമായ ഉച്ചഭക്ഷണവും നൽകി. | |||
=== ക്ലാസ് പിടിഎ യോഗം === | |||
സ്‍കൂളിലെ പത്താം ക്ലാസിലെ രക്ഷിതാക്കളുടെ യോഗം 1-1-2025 ന് ചേർന്നു. ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ഇ കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കുട്ടികളുടെപഠനനിലവാരം,പരീക്ഷാ അവലോകനം, എസ് എസ് എൽ സി പഠനക്യാമ്പ്, തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.സ്കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിലേയ്ക്ക് സെലക്ഷൻ കുട്ടികളെ (ഉർദു കഥാരചന, പ്രസംഗം- ഫാത്തിമത്ത് ഫർഹാന, ഉർദു ഉപന്യാസം- മുബഷിറ പി പി) അഭിനന്ദിച്ചു | |||