"ഗവ. എച്ച് എസ് കുറുമ്പാല/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
No edit summary
Haris k (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:15088 LK littlenews 2024.jpg|ലഘുചിത്രം]]
വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ,വിദ്യാഭ്യാസ വകുപ്പ‍ുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ,അറിയിപ്പ‍ുകൾ,സെെബർ സ‍ുരക്ഷ, ലഹരി വിരുദ്ധ സന്ദേശം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെട‍ുത്തി എല്ലാ മാസവും ലിറ്റിൽ ന്യ‍ൂസ് എന്ന പേരിൽ ഒരു പത്രം പ‍ുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യ‍ുന്നത്. സ്കൂളിൾ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളാണ് ഈ പ്രവർത്തനം ചെയ്യ‍ുന്നത്. കുട്ടികളുടെ വിവിധ ഗ്ര‍ൂപ്പ‍കൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ഒപ്പം ലിറ്റിൽ കെെറ്റ് മിസ്ട്രസ്‍മാരും.2024 ജൂൺ മാസം മ‍ുതലാണ് പത്രം പ്രസിദ്ധീകരിച്ച് ത‍ുടങ്ങിയത്. പത്രത്തിൻെറ പ്രകാശന കർമ്മം ഹെ‍ഡ്‍മാസ്‍റ്റർ അബ്ദ‍ുൾ റഷീദ് നിർവ്വഹിച്ച‍ു.എൽ കെ മാസ്റ്റർ ഹാരിസ് കെ സ്വാഗതവ‍ും മിസ്‍ട്രസ് നന്ദിയ‍ും പറഞ്ഞ‍ു.