"ഉപയോക്താവ്:Vijayanrajapuram/കലോൽസവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:
|-
|-
|7
|7
|'''<big>വാമനപുരം നദി</big>'''{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Caz2|class=mw-ui-progressive}}
|'''<big>വാമനപുരം നദി</big>'''
* കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് '''വാമനപുരം നദി'''. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cazd|class=mw-ui-progressive}}
|ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസ് പട്ടം
|ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസ് പട്ടം
|
|
വരി 74: വരി 76:
|-
|-
|8
|8
|'''<big>പള്ളിക്കലാർ</big>'''{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Caz2|class=mw-ui-progressive}}
|'''<big>പള്ളിക്കലാർ</big>'''
* കേരളത്തിലെ പത്തനംതിട്ട, കൊല്ലം ജില്ലകളിൽകൂടി ഏകദേശം 42 കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്ന നദികളിൽ ഒന്നാണ് '''പള്ളിക്കലാർ'''.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cazf|class=mw-ui-progressive}}
|നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ് വെള്ളയമ്പലം
|നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ് വെള്ളയമ്പലം
|
|
വരി 81: വരി 85:
|-
|-
|9
|9
|'''<big>കല്ലടയാർ</big>'''{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Caz2|class=mw-ui-progressive}}
|'''<big>കല്ലടയാർ</big>'''
* കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ്‌ '''കല്ലടയാർ'''. ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cazh|class=mw-ui-progressive}}
|ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ വഴുതക്കാട്
|ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ വഴുതക്കാട്
|
|
വരി 88: വരി 94:
|-
|-
|10
|10
|'''<big>മണിമലയാർ</big>'''{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Caz2|class=mw-ui-progressive}}
|'''<big>മണിമലയാർ</big>'''
* തെക്കൻ കേരളത്തിലൂടെയും മധ്യകേരളത്തിലൂടെയും ഒഴുകുന്ന 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ് '''മണിമലയാർ'''. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിലെ മുത്തവറ മലനിരകളാണ് ഈ നദിയുടെ ഉത്ഭവസ്ഥാനം.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cazj|class=mw-ui-progressive}}
|സ്വാതിതിരുനാൾ സംഗീത കോളേജ് തൈക്കാട്
|സ്വാതിതിരുനാൾ സംഗീത കോളേജ് തൈക്കാട്
|
|

13:52, 1 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

വേദി നമ്പർ വേദിയുടെ പേര് സ്ഥലം ചിത്രം വഴികാട്ടി
1 ഭാരതപ്പുഴ
  • കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് ഭാരതപ്പുഴ

കൂടുതൽ വായിക്കാം

സെൻട്രൽ സ്റ്റേഡിയം
  • തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന വിവിധോദ്ദേശ്യ സ്റ്റേഡിയമാണ് സെൻട്രൽ സ്റ്റേഡിയം.

കൂടുതൽ വായിക്കാം

Map
2 പെരിയാർ
  • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ. “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു.

കൂടുതൽ വായിക്കാം

ഗവ. വുമൺസ് കോളേജ് വഴുതക്കാട്
Map
3 പമ്പയാർ
  • കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാനദി. പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഭഗീരഥി”യെന്നും വിളിക്കുന്നു

കൂടുതൽ വായിക്കാം

ടാഗോർ തിയേറ്റർ
4 അച്ചൻകോവിലാർ
  • പമ്പയുടെ ഒരു പോഷകനദിയാണു അച്ചൻകോവിലാർ. പശുക്കിടാമേട്, രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന നിരവധി ചെറുപുഴകൾ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്.

കൂടുതൽ വായിക്കാം

കാർത്തിക തിരുനാൾ ഓഡിറ്റോറിയം കിഴക്കേക്കോട്ട
5 കരമനയാർ
  • തിരുവനന്തപുരത്തു കൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. അഗസ്ത്യകൂടത്തിലെ‍ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉൽഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിനടുത്തുള്ള തിരുവല്ലം എന്ന സ്ഥലത്തുവച്ച് അറബിക്കടലിൽ ചേരുന്നു.

കൂടുതൽ വായിക്കാം

ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ് മണക്കാട്
6 ഭവാനി നദി
  • കേരളത്തിൽ നീലഗിരി മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ. ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു.

കൂടുതൽ വായിക്കാം

സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം

(General Hospital Junction)

7 വാമനപുരം നദി
  • കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനപുരം നദി. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്.

കൂടുതൽ വായിക്കാം

ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസ് പട്ടം
8 പള്ളിക്കലാർ
  • കേരളത്തിലെ പത്തനംതിട്ട, കൊല്ലം ജില്ലകളിൽകൂടി ഏകദേശം 42 കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്ന നദികളിൽ ഒന്നാണ് പള്ളിക്കലാർ.

കൂടുതൽ വായിക്കാം

നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ് വെള്ളയമ്പലം
9 കല്ലടയാർ
  • കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ്‌ കല്ലടയാർ. ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു.

കൂടുതൽ വായിക്കാം

ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ വഴുതക്കാട്
10 മണിമലയാർ
  • തെക്കൻ കേരളത്തിലൂടെയും മധ്യകേരളത്തിലൂടെയും ഒഴുകുന്ന 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ് മണിമലയാർ. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിലെ മുത്തവറ മലനിരകളാണ് ഈ നദിയുടെ ഉത്ഭവസ്ഥാനം.

കൂടുതൽ വായിക്കാം

സ്വാതിതിരുനാൾ സംഗീത കോളേജ് തൈക്കാട്
11 മീനച്ചിലാർകൂടുതൽ വായിക്കാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഹാൾ വെള്ളയമ്പലം
12 മൂവാറ്റുപുഴയാർകൂടുതൽ വായിക്കാം പൂജപ്പുര സാംസ്ക്കാരിക കേന്ദ്രം.
13 ചാലക്കുടിപ്പുഴകൂടുതൽ വായിക്കാം കാർമൽ എച്ച്.എസ്.എസ് വഴുതക്കാട്
14 കരുവന്നൂർപ്പുഴകൂടുതൽ വായിക്കാം ഭാരത് ഭവൻ തൈക്കാട്
15 കബനി നദികൂടുതൽ വായിക്കാം നിശാഗന്ധി ഓഡിറ്റോറിയം
16 ചാലിയാർകൂടുതൽ വായിക്കാം ശിശുക്ഷേമ സമിതി ഹാൾ

( അറബിക് കലോൽസവം)

17 കടലുണ്ടിപ്പുഴകൂടുതൽ വായിക്കാം മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്

( അറബിക് കലോൽസവം)

18 കുറ്റിയാടിപ്പുഴകൂടുതൽ വായിക്കാം ഗവൺമെന്റ് എൽ പി. എസ്. തൈയ്ക്കാട്

( സംസ്കൃത കലോൽസവം)

19 മയ്യഴിപ്പുഴകൂടുതൽ വായിക്കാം അയ്യങ്കാളി ഹാൾ (വിജെടി ഹാൾl)
20 തലശ്ശേരിപ്പുഴകൂടുതൽ വായിക്കാം ഗവൺമെന്റ് എച്ച്.എസ്.എസ് ചാല
21 വളപട്ടണം പുഴകൂടുതൽ വായിക്കാം മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
22 രാമപുരം പുഴകൂടുതൽ വായിക്കാം മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
23 പെരുവെമ്പപ്പുഴകൂടുതൽ വായിക്കാം മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
24 കല്ലായിപ്പുഴകൂടുതൽ വായിക്കാം മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
25 ചിറ്റാരിപ്പുഴകൂടുതൽ വായിക്കാം സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം