"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 155: വരി 155:
== '''ശാസ്ത്ര ചിത്രോത്സവം''' ==
== '''ശാസ്ത്ര ചിത്രോത്സവം''' ==
സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സ്കൂളിൽ 26/11/2024 ന് ശാസ്ത്ര ചലച്ചിത്രം കുട്ടികളെ കാണിച്ചു. സ്കൂൾ അദ്ധ്യാപിക ശ്രീമതി മീര ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു ചിത്രപ്രദർശനം. ചലച്ചിത്രം കുട്ടികൾ നല്ല രീതിയിൽ ആസ്വദിക്കുകയും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

== '''പ്രതിഭകൾക്ക് ആദരം''' ==
കലോത്സവം, സ്പോർട്സ്, ശാസ്ത്രമേള തുടങ്ങി വിവിധമേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ 30/12/2024 ന് സ്കൂൾ അസംബ്ലിയിൽ ആദരിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ശ്രീ ഫാറൂഖ് ഉമ്മർ എന്നിവർ മെ‍ഡൽ വിതരണം നടത്തി.
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്