"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 226: | വരി 226: | ||
==ഗണിത ശാസ്ത്ര ക്വിസ് മത്സരം== | ==ഗണിത ശാസ്ത്ര ക്വിസ് മത്സരം== | ||
GUPS ക്ലാരിയിൽ ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് UP വിഭാഗം കുട്ടികൾക്കായി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 30 തിങ്കളാഴ്ച ഒന്നാം പിരീയഡ് ക്ലാസ് തല ഗണിത ക്വിസ് മൽസരം നടത്തി. ക്ലാസ് തല മൽസരത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് അന്നേ ദിവസം അഞ്ചാം പിരീയഡ് സ്കൂൾതല മത്സരവും നടത്തി. | GUPS ക്ലാരിയിൽ ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് UP വിഭാഗം കുട്ടികൾക്കായി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 30 തിങ്കളാഴ്ച ഒന്നാം പിരീയഡ് ക്ലാസ് തല ഗണിത ക്വിസ് മൽസരം നടത്തി. ക്ലാസ് തല മൽസരത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് അന്നേ ദിവസം അഞ്ചാം പിരീയഡ് സ്കൂൾതല മത്സരവും നടത്തി. | ||
സ്കൂൾ തല മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മൽസരത്തിൽ 7B ക്ലാസിലെ | സ്കൂൾ തല മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മൽസരത്തിൽ 7B ക്ലാസിലെ Saketh A ഒന്നാം സ്ഥാനവും 5E ക്ലാസിലെ Nishmal NM രണ്ടാം സ്ഥാനവും 7F ക്ലാസിലെ Fathima I മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിനു ശേഷം ഗണിത ശാസ്ത്ര ക്ലബ്ബ് വിജയികളെ അഭിനന്ദിച്ചു. | ||