"എ.എം.എൽ.പി.എസ്. പുത്തുപാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കവിത) |
(കവിത - തുറന്നിട്ട ടാപ്പ്) |
||
വരി 21: | വരി 21: | ||
സൂര്യനമ്മാവാ കാത്തോളണേ. | സൂര്യനമ്മാവാ കാത്തോളണേ. | ||
- ഫാത്തിമ ഹന്ന കെടി | <small>- ഫാത്തിമ ഹന്ന കെടി (4B)</small> | ||
=== '''<u>തുറന്നിട്ട ടാപ്പ്</u>''' === | |||
കുഞ്ഞിക്കയ്യും നീട്ടീട്ട് | |||
ഓടി വന്നു മുറ്റത്ത് | |||
ചാറൊലിക്കും കയ്യുമായി | |||
ഓടി വന്നീ മുറ്റത്ത്. | |||
കഴുകാനയ്യോ വെള്ളമില്ല | |||
ടാപ്പാണെങ്കിൽ കാറി വിളിച്ചേ | |||
തിരിച്ചിട്ടും തിരിച്ചീട്ടും കാര്യമില്ല. | |||
ടാപ്പിലെത്തും വെള്ളത്തെ | |||
കൊണ്ടുവന്നവനാരാന്ന്, | |||
മറന്നുപോയത് നീയല്ലേ? | |||
<small>- മുഹമ്മദ് ഹുബാബ് പിഎ</small> (4A) |
23:04, 20 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സാഹിത്യവേദി
കവിത
കറണ്ടു തീർന്നാൽ
അമ്മേ അമ്മേ വായോ
മാമു തരാൻ വായോ
ഫാനില്ലാതെ ലൈറ്റില്ലാതെ
മാമുണ്ണാൻ വായോ
ചൊല്ലീട്ടും ചൊല്ലീട്ടും കേൾക്കാഞ്ഞ്
കറണ്ടിനെയങ്ങു തീർത്തില്ലേ?
കാറ്റായും വെളിച്ചായും
കത്തിയിരിക്കും
സൂര്യനമ്മാവാ കാത്തോളണേ.
- ഫാത്തിമ ഹന്ന കെടി (4B)
തുറന്നിട്ട ടാപ്പ്
കുഞ്ഞിക്കയ്യും നീട്ടീട്ട്
ഓടി വന്നു മുറ്റത്ത്
ചാറൊലിക്കും കയ്യുമായി
ഓടി വന്നീ മുറ്റത്ത്.
കഴുകാനയ്യോ വെള്ളമില്ല
ടാപ്പാണെങ്കിൽ കാറി വിളിച്ചേ
തിരിച്ചിട്ടും തിരിച്ചീട്ടും കാര്യമില്ല.
ടാപ്പിലെത്തും വെള്ളത്തെ
കൊണ്ടുവന്നവനാരാന്ന്,
മറന്നുപോയത് നീയല്ലേ?
- മുഹമ്മദ് ഹുബാബ് പിഎ (4A)