"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 224: | വരി 224: | ||
===തപാൽദിനം=== | ===തപാൽദിനം=== | ||
ഒക്ടോബർ | {| class="wikitable" | ||
|- | |||
|[[പ്രമാണം:21302-postalday24.jpg|200px]] | |||
|- | |||
|} | |||
ഒക്ടോബർ 9, തപാൽ ദിനത്തിൽ ചിറ്റൂർ പോസ്റ്റോഫീസ് സന്ദർശനം നടത്തി. നാലാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. കുട്ടികൾ പോസ്റ്റോഫീസിൻ്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും പോസ്റ്റ് മാസ്റ്റർ നൽകിയ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും പോസ്റ്റ് കാർഡും മിഠായികളും സമ്മാനിച്ചാണ് പോസ്റ്റ് ഓഫീസ് ജീവനക്കാർ കുട്ടികളെ യാത്രയാക്കിയത്.പോസ്റ്റ് ബോക്സിൻ്റെ മോഡൽ നിർമ്മാണം, പഴയ കാല ആശയ വിനിമയോപാധിയായ ഇൻലൻ്റ്, സ്റ്റാമ്പ് എന്നിവ പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു. | |||
===പേവിഷബാധ ബോധവൽക്കരണ ക്ലാസ് === | ===പേവിഷബാധ ബോധവൽക്കരണ ക്ലാസ് === | ||
| വരി 233: | വരി 238: | ||
|- | |- | ||
|} | |} | ||
ലോക പേവിഷ ദിനാചരണത്തിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെ സഹായത്തോടെ കുട്ടികൾക്ക് ഒക്ടോബർ | ലോക പേവിഷ ദിനാചരണത്തിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെ സഹായത്തോടെ കുട്ടികൾക്ക് ഒക്ടോബർ 9ന് ബോധവത്കരണ ക്ലാസ് നടത്തി. ശ്രീമതി. ദീപ നേതൃതം നൽകി. പേ വിഷബാധയെ പ്രതിരോധിക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ ക്ലാസിൽ വിശദീകരിച്ചു. ഇത് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. | ||
==നവംബർ == | ==നവംബർ == | ||