"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 212: വരി 212:
|}
|}
സെപ്തംബർ 13 വെള്ളിയാഴ്ചയായിരുന്നു ഈ വർഷത്തെ ഓണാഘോഷം നടന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികളും അവരുടെ രക്ഷകർത്താക്കളും ഓണാഘോഷത്തിൽ പങ്കെടുത്തു. വിദ്യാലയമുറ്റത്ത് കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. വാമനന്റെയും മഹാബലിയുടെയും വേഷം കെട്ടിയ കുട്ടികൾ ഓണാഘോഷത്തിനു മാറ്റുകൂട്ടി. പുലിവേഷം അണിഞ്ഞ കുട്ടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ചുവടുവച്ചു. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, കസേരകളി, എന്നിവ ഉണ്ടായിരുന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി.

==ഒക്ടോബർ ==
==ഒക്ടോബർ ==
===പേവിഷബാധ ബോധവൽക്കരണ ക്ലാസ് ===
===ഗാന്ധിജയന്തി ===
 
{| class="wikitable"
{| class="wikitable"
|-
|-
|[[പ്രമാണം:21302-anti rabies.jpg|200px]]||
|[[പ്രമാണം:21302-gandhijayanthi.jpg|200px]]||
[[പ്രമാണം:21302-1anti rabies.jpg|200px]]
[[പ്രമാണം:21302-1gandhijayanthi.jpg|200px]]
|-
|-
|}
|}
ലോക അഹിംസാദിനം കൂടിയായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രസംഗം, കവിത, ഗാന്ധി വചനങ്ങൾ, പതിപ്പുകൾ, പോസ്റ്ററുകൾ തുടങ്ങിയവ ഉണ്ടായിരുന്നു.PTAഅംഗങ്ങളും അധ്യാപകരും ആശംസകൾ അർപ്പിച്ചു. ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കിയത് ഗാന്ധിമാർഗ്ഗം എത്ര മഹത്തരമെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് അവസരം നൽകി.
===തപാൽദിനം===
ഒക്ടോബർ 10, തപാൽ ദിനത്തിൽ ചിറ്റൂർ പോസ്റ്റോഫീസ് സന്ദർശനം നടത്തി. നാലാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. കുട്ടികൾ പോസ്റ്റോഫീസിൻ്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും പോസ്റ്റ് മാസ്റ്റർ നൽകിയ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും പോസ്റ്റ് കാർഡും മിഠായികളും സമ്മാനിച്ചാണ് പോസ്റ്റ് ഓഫീസ് ജീവനക്കാർ കുട്ടികളെ യാത്രയാക്കിയത്.പോസ്റ്റ് ബോക്സിൻ്റെ മോഡൽ നിർമ്മാണം, പഴയ കാല ആശയ വിനിമയോപാധിയായ ഇൻലൻ്റ്, സ്റ്റാമ്പ് എന്നിവ  പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു.

===ഗാന്ധിജയന്തി ===
===പേവിഷബാധ ബോധവൽക്കരണ ക്ലാസ് ===
{| class="wikitable"
{| class="wikitable"
|-
|-
|[[പ്രമാണം:21302-gandhijayanthi.jpg|200px]]||
|[[പ്രമാണം:21302-anti rabies.jpg|200px]]||
[[പ്രമാണം:21302-1gandhijayanthi.jpg|200px]]
[[പ്രമാണം:21302-1anti rabies.jpg|200px]]
|-
|-
|}
|}
 
ലോക പേവിഷ ദിനാചരണത്തിൻ്റെ ഭാഗമായി  ആരോഗ്യ വകുപ്പിൻ്റെ സഹായത്തോടെ കുട്ടികൾക്ക് ഒക്ടോബർ 10 ന് ബോധവത്കരണ ക്ലാസ് നടത്തി.  ശ്രീമതി. ദീപ നേതൃതം നൽകി. പേ വിഷബാധയെ പ്രതിരോധിക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ ക്ലാസിൽ  വിശദീകരിച്ചു. ഇത് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.

==നവംബർ ==
==നവംബർ ==