"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 172: | വരി 172: | ||
അധ്യാപക ദിനത്തോടനുബന്ധിച്ച് | അധ്യാപക ദിനത്തോടനുബന്ധിച്ച് | ||
വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി നടത്തി. നാലാം തരത്തിലെ കുട്ടികൾ നേതൃത്വം നൽകിയ അസംബ്ലിയിൽ അധ്യാപക ദിന ഗാനം, പ്രസംഗം, ആശംസകൾ എന്നിവ ആകർഷകമായിരുന്നു. | വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി നടത്തി. നാലാം തരത്തിലെ കുട്ടികൾ നേതൃത്വം നൽകിയ അസംബ്ലിയിൽ അധ്യാപക ദിന ഗാനം, പ്രസംഗം, ആശംസകൾ എന്നിവ ആകർഷകമായിരുന്നു. | ||
== ഓണാഘോഷം - 2024 == | |||
ഈ വർഷത്തെ ഓണാഘോഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായി ആഘോഷിച്ചു. ഓണപ്പൂക്കളം ഓണസദ്യ, ഓണപ്പാട്ട് മത്സരം , മെഗാ തിരുവാതിര എന്നിവ നടത്തി. | |||