"സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 43: വരി 43:
പത്തനംതിട്ട ജില്ലയുടെ വടക്കു ഭാഗത്തുള്ള ഒരു മലയോര ഗ്രാമമാണു കുമ്പളന്താനം  .  വലിയകുന്നം എന്ന മലയുടെ ഒരു ഭാഗമാണിവിടം .1920 -ല് ഒരു ഇംഗ്ളീ​​ഷ് മിഡില് സ്കുളായി ആരംഭിച്ചു .1949-ല്  ഹൈസ്കുളായും  1997- ല്  വൊക്കേഷണല് ഹയര്സെക്കണ്ടറിയായും ഉയര്ത്തി
പത്തനംതിട്ട ജില്ലയുടെ വടക്കു ഭാഗത്തുള്ള ഒരു മലയോര ഗ്രാമമാണു കുമ്പളന്താനം  .  വലിയകുന്നം എന്ന മലയുടെ ഒരു ഭാഗമാണിവിടം .1920 -ല് ഒരു ഇംഗ്ളീ​​ഷ് മിഡില് സ്കുളായി ആരംഭിച്ചു .1949-ല്  ഹൈസ്കുളായും  1997- ല്  വൊക്കേഷണല് ഹയര്സെക്കണ്ടറിയായും ഉയര്ത്തി


== ചരിത്രം==
നൂറ്റാണ്ടുകള്ക്കു മുന്പുതന്നെ പമ്പയാറിന്റേയും മണിമലയാറിന്റേയും തീരപ്രദേശങ്ങള്  നാനാജാതിമതസ്ഥര് അധിവസിക്കുന്ന ജനപദങ്ങളായിരുന്നു  ഇവ തമ്മില് ബന്ധിപ്പിക്കുന്ന എക ഗതാഗതമാര്ഗ്ഗം കുമ്പളന്താനം മല കയറിയിറങ്ങിയുള്ള നടപ്പാത
മാത്രമായിരുന്നു.എന്നാല് ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു .20-ആഃ നൂൂറ്റാണ്ടിന്റെ ആരംഭത്തില് ഇവിടെ ജനവാസമുണ്ടായി
എന്നാല് അവശ്യ മുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തില്  റവ.ഫാ.കെ.സി .അലക്സാണ്ടര് 1912-ല് ഒരു മലയാളം സ്ക്കുള്  ആരംഭിച്ചു എന്നാല് ഈ സ്കുള് സ്വയം നിന്നു പോകയും പിന്നീട്  പലപ്രയാസങ്ങളും തരണം ചെയ്ത്  1920-ല്  ഒരു ഇംഗ്ളീ​ഷ് മിഡില് സ്കുളായി  ആരംഭിക്കുകയും  ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

20:42, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം
വിലാസം
വലിയകുന്നം

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2009Stmarysvaliakunnam




പത്തനംതിട്ട ജില്ലയുടെ വടക്കു ഭാഗത്തുള്ള ഒരു മലയോര ഗ്രാമമാണു കുമ്പളന്താനം . വലിയകുന്നം എന്ന മലയുടെ ഒരു ഭാഗമാണിവിടം .1920 -ല് ഒരു ഇംഗ്ളീ​​ഷ് മിഡില് സ്കുളായി ആരംഭിച്ചു .1949-ല് ഹൈസ്കുളായും 1997- ല് വൊക്കേഷണല് ഹയര്സെക്കണ്ടറിയായും ഉയര്ത്തി

ചരിത്രം

നൂറ്റാണ്ടുകള്ക്കു മുന്പുതന്നെ പമ്പയാറിന്റേയും മണിമലയാറിന്റേയും തീരപ്രദേശങ്ങള് നാനാജാതിമതസ്ഥര് അധിവസിക്കുന്ന ജനപദങ്ങളായിരുന്നു ഇവ തമ്മില് ബന്ധിപ്പിക്കുന്ന എക ഗതാഗതമാര്ഗ്ഗം കുമ്പളന്താനം മല കയറിയിറങ്ങിയുള്ള നടപ്പാത മാത്രമായിരുന്നു.എന്നാല് ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു .20-ആഃ നൂൂറ്റാണ്ടിന്റെ ആരംഭത്തില് ഇവിടെ ജനവാസമുണ്ടായി എന്നാല് അവശ്യ മുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തില് റവ.ഫാ.കെ.സി .അലക്സാണ്ടര് 1912-ല് ഒരു മലയാളം സ്ക്കുള് ആരംഭിച്ചു എന്നാല് ഈ സ്കുള് സ്വയം നിന്നു പോകയും പിന്നീട് പലപ്രയാസങ്ങളും തരണം ചെയ്ത് 1920-ല് ഒരു ഇംഗ്ളീ​ഷ് മിഡില് സ്കുളായി ആരംഭിക്കുകയും ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കുറ്റികണ്ടത്തില്  അനില് ജോര്ജ് സ്കുളിന്റെ  മാനേജരായി  സേവനമനുഷ്ടുക്കുന്നു. സ്കുളിന്റെ സ്ഥാപകന്  റവ.ഫാ.കെ .സി അലക്സാണ്ടറിന്റെ  ചെറുമകനാണ് ശ്രി .അനില് ജോര്ജ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക