"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
=== സാഹിത്യ സെമിനാർ ===
=== സാഹിത്യ സെമിനാർ ===
വിദ്യാരംഗം കലാസാഹിത്യ വേദി നോർത്ത് ഉപജില്ല ഓഗസ്റ്റ് 16ന് നടത്തിയ സാഹിത്യ സെമിനാറിൽ നമ്മുടെ സ്കൂളിൽ നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിച്ചു. എം മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന വിഷയത്തിലാണ് സെമിനാർ നടന്നത്. സ്കൂളിൽ നിന്നും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നവമി രാജേഷ് പ്രബന്ധം അവതരിപ്പിച്ചു

== കേരളപ്പിറവി ദിനാഘോഷം ==
<gallery mode="nolines" widths="160" heights="140">
പ്രമാണം:43040-24-kerala5.jpg|മലയാളദിനം
പ്രമാണം:43040-24-kerala3.jpg|alt=
പ്രമാണം:43040-24-kerala2.jpg|alt=
പ്രമാണം:43040-24-kerala1.jpg|alt=
പ്രമാണം:43040-24-kerala4.jpg|alt=
</gallery>കേരളപ്പിറവി ദിനാഘോഷം മികച്ച പരിപാടികളോടെ സ്കൂളിൽ നടന്നു. നവംബർ 1 വെള്ളിയാഴ്ച അസംബ്ലിയിലായിരുന്നു പ്രധാന പരിപാടികൾ സ്കൂൾ പ്രിൻസിപ്പലും ഹെഡ്മിസ്ട്രസ്സും ചേർന്ന് ദീപം കൊളുത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഹെഡ്മിസ്ട്രസ് ഉഷ എസ് കേരളപ്പിറവി സന്ദേശം നൽകി കുട്ടികൾ ഭാഷാ പ്രതിജ്ഞ ചൊല്ലി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നവമി രതീഷ് സമകാലിക കേരളം സാധ്യതകളും വെല്ലുവിളിയും എന്ന വിഷയത്തിൽ സംസാരിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ഇതോടനുബന്ധിച്ച് നടന്നത്. വിദ്യാരംഗം കലാസാഹിത്യ വേദിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്

22:26, 8 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

വായന ദിനം

ഉദ്ഘാടകൻ സോണി പൂമണി സ്കൂൾ ഗ്രന്ഥശാലയ്ക്കായി പുസ്തകം സമർപ്പിക്കുന്നു.

വായനയുടെ പ്രാധാന്യവും പ്രചാരവും മുൻനിർത്തി വായനാദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. 2024 ജൂൺ 19 മുതൽ ജൂലൈ 19 വരെ വായന മാസമായി ആചരിക്കാനാണ് ഈ വർഷം തീരുമാനിച്ചിരുന്നത്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ പരിപാടികൾ നടന്നത്. വായന മാസാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 19 രാവിലെ 9 30ന് സ്കൂൾ അസംബ്ലിയിൽ വച്ച് കവിയും കേരള സി മാറ്റ് റിസർച്ച് ഓഫീസറുമായ സോണി പൂമണി നിർവഹിച്ചു. കുട്ടികൾ വായന ഗാനം ആലപിച്ചു. പോസ്റ്റർ രചന, പുസ്തക ആസ്വാദനം, വായന മത്സരം എന്നിവയും സമീപ ലൈബ്രറി സന്ദർശനവും നടന്നു

സാഹിത്യ സെമിനാർ

വിദ്യാരംഗം കലാസാഹിത്യ വേദി നോർത്ത് ഉപജില്ല ഓഗസ്റ്റ് 16ന് നടത്തിയ സാഹിത്യ സെമിനാറിൽ നമ്മുടെ സ്കൂളിൽ നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിച്ചു. എം മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന വിഷയത്തിലാണ് സെമിനാർ നടന്നത്. സ്കൂളിൽ നിന്നും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നവമി രാജേഷ് പ്രബന്ധം അവതരിപ്പിച്ചു

കേരളപ്പിറവി ദിനാഘോഷം

കേരളപ്പിറവി ദിനാഘോഷം മികച്ച പരിപാടികളോടെ സ്കൂളിൽ നടന്നു. നവംബർ 1 വെള്ളിയാഴ്ച അസംബ്ലിയിലായിരുന്നു പ്രധാന പരിപാടികൾ സ്കൂൾ പ്രിൻസിപ്പലും ഹെഡ്മിസ്ട്രസ്സും ചേർന്ന് ദീപം കൊളുത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഹെഡ്മിസ്ട്രസ് ഉഷ എസ് കേരളപ്പിറവി സന്ദേശം നൽകി കുട്ടികൾ ഭാഷാ പ്രതിജ്ഞ ചൊല്ലി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നവമി രതീഷ് സമകാലിക കേരളം സാധ്യതകളും വെല്ലുവിളിയും എന്ന വിഷയത്തിൽ സംസാരിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ഇതോടനുബന്ധിച്ച് നടന്നത്. വിദ്യാരംഗം കലാസാഹിത്യ വേദിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്