"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
= '''ഭൗതികസൗകര്യങ്ങൾ''' =
= '''ഭൗതികസൗകര്യങ്ങൾ''' =


=== '''4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയൻസ് ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്. ഉണ്ടപ്പറമ്പില് മൂന്ന് ഏക്കറില് പരന്നു കിടക്കുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.''' ===
=== '''4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക്ഒരുകെട്ടിടത്തിലായി6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യൂപിയിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയൻസ് ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്. ഉണ്ടപ്പറമ്പില് മൂന്ന് ഏക്കറില് പരന്നു കിടക്കുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.''' ===


= '''പാഠ്യേതര പ്രവർത്തനങ്ങൾ''' =
= '''പാഠ്യേതര പ്രവർത്തനങ്ങൾ''' =


=== '''ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് & ഗൈഡ്സ്,എൻ.സി.സി,ജൂനിയര് റെഡ്ക്രോസ്,എൻ.എസ്.എസ്,സൌഹൃദ ക്ലബ്ബ്,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.ഉൾപ്പെടെ സ്കൂളിന് ഒരു മികച്ച ബാൻഡ് ടീം കൂടെ ഉണ്ട്''' ===
=== '''ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് & ഗൈഡ്സ്,എൻ.സി.സി,ജൂനിയര് റെഡ്ക്രോസ്,എൻ.എസ്.എസ്,സൌഹൃദ ക്ലബ്ബ്,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.ഉൾപ്പെടെ സ്കൂളിന് ഒരു മികച്ച ബാൻഡ് ടീം കൂടെ ഉണ്ട്.''' ===


= '''ഐ ടി ലാബ്''' =
= '''ഐ ടി ലാബ്''' =
[[പ്രമാണം:Lab...jpg|ലഘുചിത്രം]]
[[പ്രമാണം:Lab...jpg|ലഘുചിത്രം]]


=== '''മൂത്തേടത് ഹയർ സെക്കന്ററി സ്കൂളിൽ യൂ പി  ലാബ് ഉൾപ്പെടെ 3 ഐ ടി ലാബ് ഉണ്ട് ഇതിൽ 20-ൽ കൂടുതൽ ലാപ്ടോപ്പുകളും ഉണ്ട് ഇത് ഈ സ്കൂളിലെ കുട്ടികൾക്ക് ഐ ടി പരമായ പഠനത്തിന് ഉപയോഗ പ്രദമാക്കുന്നു മൂത്തേടത് ഹയർ സെക്കന്ററി സ്കൂളിൽ യൂ പി  ലാബ് ഉൾപ്പെടെ 3 ഐ ടി ലാബ് ഉണ്ട് ഇതിൽ 20-ൽ കൂടുതൽ ലാപ്ടോപ്പുകളും ഉണ്ട് ഇത് ഈ സ്കൂളിലെ കുട്ടികൾക്ക് ഐ ടി പരമായ പഠനത്തിന് ഉപയോഗ പ്രദമാക്കുന്നു''' ===
=== '''മൂത്തേടത് ഹയർ സെക്കന്ററി സ്കൂളിൽ യൂ പി  ലാബ് ഉൾപ്പെടെ 4 ഐ ടി ലാബ് ഉണ്ട് ഇതിൽ 50-ൽ കൂടുതൽ ലാപ്ടോപ്പുകളും ഉണ്ട് ഇത് ഈ സ്കൂളിലെ കുട്ടികൾക്ക് ഐ ടി പരമായപഠനത്തിന്ഉപയോഗപ്രദമാക്കുന്നു.ഹയർ സെക്കണ്ടറിക്കും യൂപിയിക്കും ഒരു ലാബ് വേദം ഉണ്ട് ഹൈ സ്കൂളിന് 2 ലാബും മൂത്തേടത് സ്കൂളിൽ ഉണ്ട്''' ===


= '''സ്കൂൾ ബസ്''' =
= '''സ്കൂൾ ബസ്''' =

13:33, 6 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക്ഒരുകെട്ടിടത്തിലായി6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യൂപിയിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയൻസ് ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്. ഉണ്ടപ്പറമ്പില് മൂന്ന് ഏക്കറില് പരന്നു കിടക്കുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് & ഗൈഡ്സ്,എൻ.സി.സി,ജൂനിയര് റെഡ്ക്രോസ്,എൻ.എസ്.എസ്,സൌഹൃദ ക്ലബ്ബ്,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.ഉൾപ്പെടെ സ്കൂളിന് ഒരു മികച്ച ബാൻഡ് ടീം കൂടെ ഉണ്ട്.

ഐ ടി ലാബ്

മൂത്തേടത് ഹയർ സെക്കന്ററി സ്കൂളിൽ യൂ പി  ലാബ് ഉൾപ്പെടെ 4 ഐ ടി ലാബ് ഉണ്ട് ഇതിൽ 50-ൽ കൂടുതൽ ലാപ്ടോപ്പുകളും ഉണ്ട് ഇത് ഈ സ്കൂളിലെ കുട്ടികൾക്ക് ഐ ടി പരമായപഠനത്തിന്ഉപയോഗപ്രദമാക്കുന്നു.ഹയർ സെക്കണ്ടറിക്കും യൂപിയിക്കും ഒരു ലാബ് വേദം ഉണ്ട് ഹൈ സ്കൂളിന് 2 ലാബും മൂത്തേടത് സ്കൂളിൽ ഉണ്ട്

സ്കൂൾ ബസ്

ആയിരത്തിൽ പരം വിദ്യാർത്ഥികൾ മൂത്തേടത് ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്നുണ്ട് ഇവർക്ക് പലർക്കും സ്കൂളിൽ എതാൻ ലൈൻ ബസ് സൗകര്യം ലഭ്യമല്ല അതുകൊണ്ടു നമ്മുടെ സ്കൂളിൽ അഞ്ചു സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്

ലൈബ്രറി

കുട്ടികളിലെ വായന ശീലം വർദ്ധിപ്പികാൻ സ്കൂളിനകത്ത് ഒരു ഗ്രന്ഥാലയം ഉണ്ട് ഇതിൽ പലതരം പുസ്തകങ്ങൾ ഉണ്ട് ഇത് കുട്ടികളിലെ വായന ശീലവും അറിവും വർധിക്കുന്നു.ഇതിൽ രണ്ടായിരത്തിൽ പരം പുസ്തകങ്ങൾ ഉണ്ട്

ബാസ്കറ്റ്ബോൾ കോർട്ട്

കുട്ടികളുടെ വിനോദത്തിനും കായിക പ്രവർത്തനത്തിനും ഏർപ്പെടുത്താൻ നമ്മുടെ സ്കൂളിൽ ബാസ്കറ്റ് ബോൾ കോർട്ട് സജ്ജമാണ്


സയൻസ് ലാബ്

ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ശാസ്ത്രപരമായ പരീക്ഷണങ്ങൾക്ക് സ്കൂലിനക്കത് ഒരു സയൻസ് ലാബ് ഉണ്ട് ഇതിൽ പല തരം ശാസ്ത്ര പരീക്ഷണങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ ലഭ്യമാണ്

ലിഫ്റ്റ് സേവനം

ശാരിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വേണ്ടി ലിഫ്റ്റ് സൗകര്യം നമ്മുടെ സ്കൂളിൽ ഉണ്ട്

വാട്ടർ ഫിൽട്ടർ

സ്കൂൾ വിദ്യാർത്ഥികൾക്ക് ശുദ്ധ ജല ലഭ്യതയ്ക്ക് വേണ്ടി സ്കൂളിനക്കത് വാട്ടർ പ്യൂരിഫൈർ സൗകര്യം ഒരുക്കിയിരിക്കുന്നു

കോൺഫറൻസ് ഹാൾ

മാത്സ് ലാബ്