"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 673: | വരി 673: | ||
കുഞ്ഞുങ്ങൾക്ക് മോട്ടിവേഷൻ നൽകുന്നതിനായിട്ട് നിക്കിന്റെ വീഡിയോ പ്രദർശിപ്പിച്ചു. | കുഞ്ഞുങ്ങൾക്ക് മോട്ടിവേഷൻ നൽകുന്നതിനായിട്ട് നിക്കിന്റെ വീഡിയോ പ്രദർശിപ്പിച്ചു. | ||
ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനും സമൂഹത്തിൽ അവരുടെ പങ്കിനെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാക്കാനും വിവിധ സാമൂഹിക മേഖലകളിൽ അവരെ ഉൾചേർക്കുന്നതിനുമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.ഏതൊരു കുട്ടിയെയുംപോലെ താരാട്ടും തലോടലും ആഗ്രഹിക്കുന്നവരാണ് ഭിന്നശേഷിക്കാരായ കുട്ടികളും. എന്നാൽ ഉപേക്ഷിക്കപ്പെട്ടവരും അനാഥരുമായ ഭിന്നശേഷിക്കാരായ കുരുന്നുകളുടെ എണ്ണം ഓരോവർഷവും കൂടി വരികയാണ് | ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനും സമൂഹത്തിൽ അവരുടെ പങ്കിനെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാക്കാനും വിവിധ സാമൂഹിക മേഖലകളിൽ അവരെ ഉൾചേർക്കുന്നതിനുമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.ഏതൊരു കുട്ടിയെയുംപോലെ താരാട്ടും തലോടലും ആഗ്രഹിക്കുന്നവരാണ് ഭിന്നശേഷിക്കാരായ കുട്ടികളും. എന്നാൽ ഉപേക്ഷിക്കപ്പെട്ടവരും അനാഥരുമായ ഭിന്നശേഷിക്കാരായ കുരുന്നുകളുടെ എണ്ണം ഓരോവർഷവും കൂടി വരികയാണ്. | ||
== National Energy Conservation Day == | |||