"അണിയാരം സൗത്ത് എൽ പി എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 18: | വരി 18: | ||
== മാലിന്യ മുക്ത നവകേരളം == | == മാലിന്യ മുക്ത നവകേരളം == | ||
<gallery> | |||
പ്രമാണം:IMG-20241203-WA0157.jpg|alt= | |||
പ്രമാണം:IMG-20241203-WA0076.jpg|alt= | |||
പ്രമാണം:IMG-20241203-WA0106.jpg|alt= | |||
പ്രമാണം:IMG-20241203-WA0077.jpg|alt= | |||
</gallery> | |||
സ്കൂളും പരിസരവും വൃത്തിയാക്കി. ക്ലാസുകളിൽ ജൈവ, അജൈവ ബാസ്ക്കറ്റുകൾ വെച്ചു.<gallery> | സ്കൂളും പരിസരവും വൃത്തിയാക്കി. ക്ലാസുകളിൽ ജൈവ, അജൈവ ബാസ്ക്കറ്റുകൾ വെച്ചു.<gallery> | ||
പ്രമാണം:IMG-20241203-WA0156.jpg|alt= | പ്രമാണം:IMG-20241203-WA0156.jpg|alt= | ||
</gallery> | </gallery> |
22:59, 3 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2024-25 വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ അയ്യൂബ് എം പി കെ നിർവഹിച്ചു. സ്കുൾ അക്കാദമിക കലണ്ടർ Rtd Headmaster സുരേഷ് മാസ്റ്റർ നിർവഹിച്ചു. നവാഗതർക്ക് photo പതിച്ച് ബുക്ക് വിതരണം ചെയ്തു. പ്രവേശനോത്സവഗാനംത്തിന് കുട്ടികൾ ചുവട് വെച്ചു.
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികൾ നടത്തി.
മാലിന്യ മുക്ത നവകേരളം
സ്കൂളും പരിസരവും വൃത്തിയാക്കി. ക്ലാസുകളിൽ ജൈവ, അജൈവ ബാസ്ക്കറ്റുകൾ വെച്ചു.