"G. B. L. P. S. Mangalpady" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: medium "
   കാസറഗോ‍ഡില്‍ നിന്നും തലപ്പാടിക്ക് പോകുന്ന വഴി NH 17 കുക്കാര്‍
   കാസറഗോ‍ഡില്‍ നിന്നും തലപ്പാടിക്ക് പോകുന്ന വഴി NH 17 കുക്കാര്‍
|}
|}

22:21, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

G. B. L. P. S. Mangalpady
വിലാസം
 kukkar
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ 
അവസാനം തിരുത്തിയത്
22-01-2017Ajamalne




ചരിത്രം

1913ല്‍ കൂട്ടു പളളിക്കൂടം എന്ന രീതിയിലാണ് പാഠശാല തുട‍‍ങ്ങിയത്.അന്ന് മദ്രാസ്ഗവ:കീഴില്‍ സൗത്ത്കാനറഎലമെന്‍ററിബോര്‍ഡ്സ്ക്കൂള്‍ എന്നായിരുന്നു. കേരളസംസ്ഥാനം രൂപീകൃതമായപ്പോള്‍ ഈസ്ക്കൂള്‍ പ്രെെമറിതലത്തിലേക്ക്മാറുകയുംചെയ്തു. അന്ന്ഏകദേശം 500ല്‍പരംകുട്ടികള്‍ ഈവിദ്യാലയത്തില്‍ പഠിച്ചിരുന്നു. ഇന്ന് നമ്മുടെ ഉപജില്ലയില്‍ പ്രവേശനകാര്യത്തില്‍ സ്ഥിരതനിലനിര്‍ത്തുന്നല്‍ മുന്‍പന്തിയിലാണ് ഇതിന്പിന്തുണനല്‍കുന്നത് അധ്യാപകരും പി.ടി.എ യും മാണ്.

ഭൗതികസൗകര്യങ്ങള്‍

2.91 ഏക്കര്‍ സ്ഥലത്ത് സ്ക്കൂള്‍ 8ക്ലാസ് മറികള്‍ 4 കെട്ടിടങ്ങളിലായ് സ്ഥിതിചെയ്യുന്നു. ഒരു മള്‍ട്ടീമീഡിയ മുറിയും ലൈബ്രറിയും ആവിശ്യത്തിന് ലാപ് ടോപ്പുകളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പ്രവൃത്തിപരിചയപരിശീലനം
  • മികച്ച കായീകപരിശീലനം
  • വിദ്യാരംഗം കല്സാഹിത്യ വേദി
  • ഹെല്‍ത്ത് ക്ലബ്
  • സയന്‍സ് ക്ലബ്
  • ഗണിത ക്ലബ്
  • എക്കോ ക്ലബ്

മാനേജ്‌മെന്റ്

കാസറഗോഡിലെ പഴക്കംചെന്ന സ്കൂളില്‍ ഒന്നാണ് മംഗല്‍പാടി ഗവ: ബെയിസിക്ക് സ്ക്കുള്‍. മംഗല്‍പാടി ഗ്രാമപ‍ഞ്ചായത്തിന്‍െറ കീഴിലാണ്.

മുന്‍സാരഥികള്‍

  1. മോണപ്പപൂജാരി
  2. ശ്രകൃഷ്ണബട്ട്
  3. ബണ്ഠപ്പപൂജാരി
  4. സൂര്യകുമാരി
  5. ജെറാം ക്രാസ്ററ

 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. Drപ്രദീപ്ഷേണായ്
  2. പ്രശാന്ത്ഷേണായ്
  3. .അബ്ദുള്‍സലാം
  4. .സാരിക
  5. പ്രദീപ്ഷേണായ്
  6. .പ്രശാന്ത്ഷേണായ്
  7. .അബ്ദുള്‍സലാം
  8. സാരിക

വഴികാട്ടി

"https://schoolwiki.in/index.php?title=G._B._L._P._S._Mangalpady&oldid=261721" എന്ന താളിൽനിന്ന് ശേഖരിച്ചത്