എ യു പി എസ് പിലാശ്ശേരി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:16, 1 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2024→ഹിന്ദി ക്ലബ്
No edit summary |
|||
വരി 6: | വരി 6: | ||
== ഇംഗ്ലീഷ് ക്ലബ് == | == ഇംഗ്ലീഷ് ക്ലബ് == | ||
== ഹിന്ദി ക്ലബ് == | == ഹിന്ദി ക്ലബ് == | ||
സ്കൂളിലെ ഹിന്ദി ഭാഷാ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് ജൂലായ് 25 ചൊവ്വാഴ്ച ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ഹിന്ദി അധ്യാപിക അശ്വതി ടീച്ചർ നടത്തി. കുട്ടികളിൽ നിന്ന് കൺവീനറെയും ജോയിൻ കൺവീനറെയും തിരഞ്ഞെടുത്തു. അക്ഷരങ്ങൾ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് ഹിന്ദി വായന കാർഡുകൾ തയ്യാറാക്കി. ഹിന്ദി ബാല ഗീതങ്ങൾ ശേഖരിച്ചു. പരിസ്ഥിതി ദിനം ഹിന്ദി ദിനം ശിശുദിനം സ്വാതന്ത്രദിനം എന്നിങ്ങനെ പ്രാധാന്യമുള്ള ദിവസങ്ങളിൽ കുട്ടികൾ പ്ലക്കാഡുകളും പോസ്റ്ററും തയ്യാറാക്കി. | |||
== ഗണിത ക്ലബ് == | == ഗണിത ക്ലബ് == | ||
== സ്കൂൾ JRC == | == സ്കൂൾ JRC == |