ഉള്ളടക്കത്തിലേക്ക് പോവുക

"മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21272 (സംവാദം | സംഭാവനകൾ)
No edit summary
21272 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''1.കടുത്ത വേനൽ കാലവർഷത്തിനു വഴി മാറുമ്പോൾ പുത്തൻ ഉണർവിൽ പുതിയ അധ്യയന വർഷത്തിലേക്കു കുട്ടികുരുന്നുകൾ'''  
* '''1.കടുത്ത വേനൽ കാലവർഷത്തിനു വഴി മാറുമ്പോൾ പുത്തൻ ഉണർവിൽ പുതിയ അധ്യയന വർഷത്തിലേക്കു കുട്ടികുരുന്നുകൾ'''  


[[പ്രമാണം:21272 praveshanolsavam 2024.jpg|പകരം=പ്രവേശനോത്സവം 2024|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം 2024]]
[[പ്രമാണം:21272 praveshanolsavam 2024.jpg|പകരം=പ്രവേശനോത്സവം 2024|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം 2024]]
വരി 21: വരി 21:


[[പ്രമാണം:21272 yogadinacharanam.jpg|പകരം=യോഗ ദിനം |ഇടത്ത്‌|ലഘുചിത്രം|യോഗ ദിനം ]]
[[പ്രമാണം:21272 yogadinacharanam.jpg|പകരം=യോഗ ദിനം |ഇടത്ത്‌|ലഘുചിത്രം|യോഗ ദിനം ]]
[[പ്രമാണം:21272 yogadinam.jpg|പകരം=5. യോഗ ദിനം|നടുവിൽ|ലഘുചിത്രം|5. യോഗ ദിനം]]
[[പ്രമാണം:21272 yogadinam.jpg|പകരം=5. യോഗ ദിനം|നടുവിൽ|ലഘുചിത്രം|5. യോഗ ദിനം]]'''6.ഹരിതവിദ്യാലയ പ്രഖ്യാപനം'''


[[പ്രമാണം:21272 haritha vidhyalayam.jpg|പകരം=ഹരിതവിദ്യാലയം |ഇടത്ത്‌|ലഘുചിത്രം|ഹരിതവിദ്യാലയം ]]
'''ഹരിതവിദ്യാലയ പ്രഖ്യാപനത്തോടനുബന്ധിച്ചു  വൃത്തിയുള്ള ക്ലാസുകൾക്കുള്ള സമ്മാനം ക്ലാസ് ലീഡേഴ്‌സ് പ്രധാന അധ്യാപികയിൽ നിന്നും കരസ്ഥമാക്കി .'''[[പ്രമാണം:21272 haritha vidhyalayam.jpg|പകരം=ഹരിതവിദ്യാലയം |ഇടത്ത്‌|ലഘുചിത്രം|ഹരിതവിദ്യാലയം ]]

22:13, 1 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

  • 1.കടുത്ത വേനൽ കാലവർഷത്തിനു വഴി മാറുമ്പോൾ പുത്തൻ ഉണർവിൽ പുതിയ അധ്യയന വർഷത്തിലേക്കു കുട്ടികുരുന്നുകൾ
പ്രവേശനോത്സവം 2024
പ്രവേശനോത്സവം 2024

2. എന്റെ ഭൂമി ..... എന്റെ ഭാവി .....

ആഗോള താപനത്തിനും മലിനീകരണത്തിനും എതിരെ മദർ തെരേസ സ്കൂളിന്റെ ആദ്യ ചുവടു വയ്പ്പ്

പരിസ്ഥിതി ദിനം 2024
പരിസ്ഥിതി ദിനം 2024

3.ഗൃഹാതുരത്വത്തിന്റെ  നനുത്ത ഓർമകളിൽ കണ്ണുനീർ പൊഴിച്ചു  അമ്മയെന്ന ടീച്ചറിൽ നിന്നും ടീച്ചറെന്ന അമ്മയിൽ ഭാവി അർപ്പിച്ചു LKG  യിലെ കുട്ടിക്കൂട്ടം

First day at school
First day at school

4. വായന ദിനം

പി എൻ പണിക്കർ അനുസ്മരണം

കുട്ടികളിൽ വായന ശീലം വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി നടത്തപെടുന്ന വായനാദിനാചരണത്തിന്റെ ഭാഗമായി  പരിപാടികൾ  വിദ്യാലയത്തിൽ നടന്നു.

ഹെഡ്മിസ്ട്രസ്സ്  രജനി ടീച്ചർ വിദ്യാരംഗം കലാസാഹിത്യവേദിയയുടെ ഉദ്ഘാടനം നിർവഹിക്കുകയും ,വിദ്യാലയത്തിൽ വേദിയുടെ നേതൃത്വത്തിൽ നടത്തുന്ന വായന വാരം പ്രവർത്തനങ്ങളെ കുറിച്ചും ലഘു വിവരണം നടത്തി .

വായന ദിന പ്രതിജ്ഞ
വായന ദിന പ്രതിജ്ഞ

5. യോഗ ദിനം

"യോഗ കേവലം ഒരു വ്യായാമമല്ല ,മറിച്ചു നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ് "

യോഗാദിനത്തോട് അനുബന്ധിച്ചു  നടന്ന യോഗാഭ്യാസ പ്രകടനങ്ങൾ

യോഗ ദിനം
യോഗ ദിനം
5. യോഗ ദിനം
5. യോഗ ദിനം

6.ഹരിതവിദ്യാലയ പ്രഖ്യാപനം ഹരിതവിദ്യാലയ പ്രഖ്യാപനത്തോടനുബന്ധിച്ചു  വൃത്തിയുള്ള ക്ലാസുകൾക്കുള്ള സമ്മാനം ക്ലാസ് ലീഡേഴ്‌സ് പ്രധാന അധ്യാപികയിൽ നിന്നും കരസ്ഥമാക്കി .

ഹരിതവിദ്യാലയം
ഹരിതവിദ്യാലയം