"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 267: | വരി 267: | ||
=== പേവിഷബാധ ബോധവൽക്കരണ ക്ലാസ്സ് - നവംബർ 26 === | === പേവിഷബാധ ബോധവൽക്കരണ ക്ലാസ്സ് - നവംബർ 26 === | ||
സംസ്ഥാനത്ത് പേവിഷബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണവകുപ്പ് Mission Rabies എന്ന സംഘടനയുമായി ചേർന്ന് 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നൽകുന്ന ബോധവൽക്കരണ ക്ലാസ്സ് നവംബർ 26 ജി എച്ച് എസ് എസ് ആയാപറമ്പ് സ്കൂളിൽ നടത്തപ്പെട്ടു.ആലപ്പുഴ Mission Rabies എഡ്യൂക്കേഷൻ ഓഫീസർ ശ്രീ പ്രവീൺ പി രാജ് ആണ് ക്ലാസ്സ് നയിച്ചത്.പട്ടിയുടെ ആക്രമണംത്തിൽ നിന്നും രക്ഷനേടാൻ എന്തെല്ലാം ശ്രദ്ധിക്കണമെന്നും കടിയേറ്റാൽ എന്തെല്ലാം പ്രഥമ ശിശ്രുഷ ചെയ്യണമെന്നും പേപ്പട്ടി വിഷബാധക്ക് എതിരെയുള്ള കുത്തിവെയ്പ്പ് ഏതെല്ലാമാണെന്നും അത് എടുക്കേണ്ട രീതിയും ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. | സംസ്ഥാനത്ത് പേവിഷബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണവകുപ്പ് Mission Rabies എന്ന സംഘടനയുമായി ചേർന്ന് 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നൽകുന്ന ബോധവൽക്കരണ ക്ലാസ്സ് നവംബർ 26 ജി എച്ച് എസ് എസ് ആയാപറമ്പ് സ്കൂളിൽ നടത്തപ്പെട്ടു.ആലപ്പുഴ Mission Rabies എഡ്യൂക്കേഷൻ ഓഫീസർ ശ്രീ പ്രവീൺ പി രാജ് ആണ് ക്ലാസ്സ് നയിച്ചത്.പട്ടിയുടെ ആക്രമണംത്തിൽ നിന്നും രക്ഷനേടാൻ എന്തെല്ലാം ശ്രദ്ധിക്കണമെന്നും കടിയേറ്റാൽ എന്തെല്ലാം പ്രഥമ ശിശ്രുഷ ചെയ്യണമെന്നും പേപ്പട്ടി വിഷബാധക്ക് എതിരെയുള്ള കുത്തിവെയ്പ്പ് ഏതെല്ലാമാണെന്നും അത് എടുക്കേണ്ട രീതിയും ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. | ||
[[പ്രമാണം:35028 Rabies awareness class.jpeg|പകരം=|നടുവിൽ|ലഘുചിത്രം|599x599ബിന്ദു|'''35028 Rabies awareness class''']] | |||