ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:22, 26 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, ചൊവ്വാഴ്ച്ച 14:22-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 149: | വരി 149: | ||
IT മേളയുടെ ഭാഗമായുള്ള സ്കൂൾ തല ഐടി ക്വിസ് 30/08/2024 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്നു. കൈറ്റ് സംസ്ഥാനതലത്തിൽ തയ്യാറാക്കിയ പൊതു ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ക്വിസ് സംഘടിപ്പിച്ചത്. ക്ലാസ്സ് തല പ്രശ്നോത്തരിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ വാശിയേറിയ മത്സരത്തിൽ 7B യിലെ സച്ചിത് ഒന്നാം സ്ഥാനവും 7F ലെ ഹിബ ഫാത്തിമ രണ്ടാം സ്ഥാനവും സാകേത് (7B), അനന്ദിക (6F) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽസലാം അഭിനന്ദനങ്ങൾ അറിയിച്ചു. | IT മേളയുടെ ഭാഗമായുള്ള സ്കൂൾ തല ഐടി ക്വിസ് 30/08/2024 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്നു. കൈറ്റ് സംസ്ഥാനതലത്തിൽ തയ്യാറാക്കിയ പൊതു ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ക്വിസ് സംഘടിപ്പിച്ചത്. ക്ലാസ്സ് തല പ്രശ്നോത്തരിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ വാശിയേറിയ മത്സരത്തിൽ 7B യിലെ സച്ചിത് ഒന്നാം സ്ഥാനവും 7F ലെ ഹിബ ഫാത്തിമ രണ്ടാം സ്ഥാനവും സാകേത് (7B), അനന്ദിക (6F) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽസലാം അഭിനന്ദനങ്ങൾ അറിയിച്ചു. | ||
== ഇന്ത്യൻ ഭരണഘടന ദിനം== | |||
*നവംബർ 26* | |||
ഇന്ത്യൻ ഭരണഘടനാ ദിനം | |||
നവംബർ 26 ഇന്ത്യൻ ഭരണഘടനയുടെ നിർണായക ദിനമാണ്. | |||
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ നട്ടെല്ല് കൂടിയാണ് നവംബർ 26 എന്ന ദിവസം. | |||
ജനങ്ങൾക്ക് തുല്യ നീതി നൽകുന്നതാണ് ഇന്ത്യൻ ഭരണഘടന. | |||
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക ദിവസങ്ങളിൽ ഒന്നാണ് നവംബർ 26. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട ദിവസമാണിത്. നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം 1950 ജുവരി 26നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്. ഈ ദിവസം രാജ്യം രണ്ട് വ്യക്തികളോട് ആദരം അർപ്പിക്കുന്നുണ്ട്. ഭരണഘടന ഡ്രാഫ്‌റ്റിങ് കമ്മിറ്റി ചെയർമാനായിരുന്ന ഡോ. ബിആർ അംബേദ്‌കറോടും കോൺസ്‌റ്റിറ്റ്യൂട്ട് അസംബ്ലിയിൽ അംഗങ്ങളായിരുന്ന 207 അംഗങ്ങൾക്കുമാണ് ആദരം നൽകുന്നത്. | |||
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ നട്ടെല്ല് കൂടിയാണ് നവംബർ 26. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 72താം വാർഷികം കൂടിയാണ് 2021ലെ ഈ ദിവസം. അതിനാൽ തന്നെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്‌തമായ രീതിയിൽ ആഘോഷങ്ങൾ നടത്തപ്പെടുകയും ചെയ്യും. 2015ലാണ് നവംബർ 26നെ ഭരണഘടന ദിനമായി പ്രഖ്യാപിച്ചത്. ദേശീയ നിയമ ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ നീണ്ട നാളത്തെ ശ്രമത്തിൻ്റെ ഫലമായിട്ടാണ് ഇങ്ങനെയൊരു ദിവസം ഇന്ത്യക്ക് ലഭിച്ചത്. | |||
ഡോ. സച്ചിദാനന്ദ സിൻഹയുടെ നേതൃത്വത്തിൽ 1946 ഡിസംബർ 9ന് ഭരണഘടന അസംബ്ലി ആദ്യമായി യോഗം ചേർന്നു. ഈ യോഗം വിജയം കണ്ടതോടെ 1947 ഓഗസ്‌റ്റ് 26ന് ഡോ. ബിആർ അംബേദ്‌കറുമായി ചേർന്ന് ഒരു കരട് സമിതി രൂപീകരിക്കാൻ തീരുമാനമായി. 1949 നവംബർ 26ന് അംബേദ്‌കറുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. തുടർന്ന് 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വരുകയും ചെയ്‌തു. | |||
ഇന്ത്യൻ ഭരണഘടന ജാതി മത ഭേദമില്ലാതെ രാജ്യത്തെ ജനങ്ങൾക്ക് തുല്യ നീതി നൽകുന്നുണ്ട്. പൗരന്റെ നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചു. സാഹോദര്യത്തെ ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് ഭരണഘടന പിന്തുടരുന്നത്. ഇന്ത്യൻ ഭരണഘടന സ്ഥാപിതമായതോടെ രാജ്യത്തെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്‌തു. | |||
സ്കൂൾ അസംബ്ലിയിൽ 6F ൽ പഠിക്കുന്ന അനന്തിക കുറിപ്പ് അവതരണം നടത്തി. കൂടാതെ നൗറിൻ ആമുഖം പരിചയപ്പെടുത്തുകയും ചെയ്തു. |