"ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവർത്തനങ്ങൾ |
ശിശുദിനം |
||
| വരി 13: | വരി 13: | ||
[[പ്രമാണം:42611 TVM Basheer Dinam.png|ഇടത്ത്|ലഘുചിത്രം|222x222ബിന്ദു|ബഷീർദിനം]] | [[പ്രമാണം:42611 TVM Basheer Dinam.png|ഇടത്ത്|ലഘുചിത്രം|222x222ബിന്ദു|ബഷീർദിനം]] | ||
[[പ്രമാണം:42611 TVM Basheer Dinam 1.jpg|നടുവിൽ|ലഘുചിത്രം|208x208ബിന്ദു|ബഷീർദിനം]] | [[പ്രമാണം:42611 TVM Basheer Dinam 1.jpg|നടുവിൽ|ലഘുചിത്രം|208x208ബിന്ദു|ബഷീർദിനം]] | ||
== നവംബർ 14 ശിശുദിനം == | |||
കുട്ടികളുടെ പ്രിയ ചാച്ചാജി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം - ശിശുദിനം നാടറിയെ ആഘോഷിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ശിശുദിന റാലിയിൽ പങ്കെടുത്തു. തുടർന്ന് പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ കുട്ടികളുടെ പ്രസംഗം, ഗാനാലാപനം , നൃത്തശിൽപ്പം എന്നിവ ഉണ്ടായിരുന്നു. കുട്ടികളുടെ ചാച്ചാജിയായി വേഷമിട്ട ഹരിതീർത്ഥ ശിശുദിന സന്ദേശം നൽകി. | |||
[[പ്രമാണം:42611 ശിശുദിനം.jpg|ഇടത്ത്|ലഘുചിത്രം|251x251ബിന്ദു|ശിശുദിന റാലി]] | |||
[[പ്രമാണം:42611 -ശിശുദിനം .jpg|നടുവിൽ|ലഘുചിത്രം|252x252ബിന്ദു|അസംബ്ലി]] | |||
18:09, 23 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വായനദിനം 2024
ജൂൺ 19 വായനദിനം -" വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " എന്നു പറഞ്ഞ പി. എൻ. പണിക്കരുടെ ചരമദിനം. 2024-25 അധ്യയനവർഷത്തെ വായനദിനം നമ്മുടെ വിദ്യാലയവും സമുചിതമായി ആചരിച്ചു. മുൻ അധ്യാപിക ശ്രീമതി ജയശ്രീ ടീച്ചർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജയശ്രീ ടീച്ചർ പാട്ടുകളിലൂടെയും കഥകളിലൂടെയും വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. തുടർന്ന് പുസ്തകപ്രകാശനവും പതിപ്പുകളുടെ പ്രകാശനവും നടന്നു.



ജുലൈ 5 - ബഷീർ ദിനം
ജൂലൈ 5 കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം. മലയാള സാഹിത്യമണ്ഡലത്തിൽ ഇതിഹാസതുല്യമായ സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ ഓർമ്മദിനം നമ്മുടെ വിദ്യാർത്ഥികളും ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ വൈക്കം മുഹമ്മദ് ബഷീറും അദ്ദേഹത്തിന്റെ കാഥാപാത്രങ്ങളുമായി കുട്ടികൾ വേഷപ്പകർച്ച നടത്തി. തുടർന്ന് ക്വിസ് ,പ്രസംഗം, പുസ്തക പരിചയം എന്നിവ നടത്തി.


നവംബർ 14 ശിശുദിനം
കുട്ടികളുടെ പ്രിയ ചാച്ചാജി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം - ശിശുദിനം നാടറിയെ ആഘോഷിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ശിശുദിന റാലിയിൽ പങ്കെടുത്തു. തുടർന്ന് പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ കുട്ടികളുടെ പ്രസംഗം, ഗാനാലാപനം , നൃത്തശിൽപ്പം എന്നിവ ഉണ്ടായിരുന്നു. കുട്ടികളുടെ ചാച്ചാജിയായി വേഷമിട്ട ഹരിതീർത്ഥ ശിശുദിന സന്ദേശം നൽകി.

