"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 45: വരി 45:
'''<u>അധ്യാപക രക്ഷാകർത്തൃ യോഗം-ജൂലൈ 23</u>'''
'''<u>അധ്യാപക രക്ഷാകർത്തൃ യോഗം-ജൂലൈ 23</u>'''

അധ്യാപക രക്ഷാകർത്തൃ സമിതിയുടെ 2024-25 അധ്യയന വർഷത്തെ ആദ്യ പൊതുയോഗം നടന്നു. ഊ അധ്യായന വർഷത്തെ ഭാരവാഹികളുടെ തെരെഞ്ഞടുപ്പും ക്ലാസ് പി.റ്റി യെയും അന്നേ ദിവസം നടന്നു. കൂടാതെ പത്താം ക്ലാസ്സിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി അധ്യാപകർ മാനേജമെന്റ് ,പി.റ്റി.എ, പൂർവ്വവിദ്യാർത്ഥി സംഘടനയായ പോസ തുടങ്ങിയവർ നൽകി വരുന്ന പുരസ്ക്കാരദാനവും അതേ വേദിയിൽ വെച്ച് നടക്കുകയുണ്ടായി. യോഗത്തിൽ പ്രധാന അധ്യാപിക ശ്രീമതി ജെയിൻ തോമസിനെ സ്വാഗതം പറഞ്ഞും അധ്യക്ഷ പ്രസംഗം മാനേജർ വെരി.റവ.ഫാ. ആന്റണി മടത്തുംപടി പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബെസ്സി തോമസ് പി.റ്റി.എ  വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ബിജു പി.ആർ , പോസാ പ്രസിഡന്റ് അൽഫോൺസ സന്തോഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു തുടർന്നു. എസ്.എസ്.എൽ.സി ഫുൾ എ.പ്ലസ് കിട്ടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. തുടർന്ന് ട്രഷറർ ശ്രീ ബിജിത് മാണി പി.റ്റി.എ വാർഷികകണക്ക് അവതരിപ്പിച്ചുു.തുടർന്ന് വിദ്യാർത്ഥി പ്രതിനിധി കുമാരി ജോത്സന.സി.ജോസഫ് നന്ദി പറ‍ഞ്ഞു. 2024-25 അധ്യയന വർഷത്തെ പുതിയ പി.റ്റി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റായി ശ്രീ ജമാൽ റ്റി.എച്ച്, വൈസ് പ്രസിഡന്റായി ശ്രീ സിജു കുമാർ ,മദർ പി.റ്റി.എ ശ്രീമതി ടീന ജാനെറ്റ്, സി. ഡബ്ലിയു. എസ്. എൻ കുട്ടികളുടെ മാതാപിതാക്കളുടെ പ്രതിനിധിയായി ശ്രീമതി ലാലി ജോസഫ്, ഓഡിറ്റർ ആയി ശ്രീമതി സുനൈന.എൻ എന്നിവരെ തെരഞ്ഞെടുത്തു.   
അധ്യാപക രക്ഷാകർത്തൃ സമിതിയുടെ 2024-25 അധ്യയന വർഷത്തെ ആദ്യ പൊതുയോഗം നടന്നു. ഊ അധ്യായന വർഷത്തെ ഭാരവാഹികളുടെ തെരെഞ്ഞടുപ്പും ക്ലാസ് പി.റ്റി യെയും അന്നേ ദിവസം നടന്നു. കൂടാതെ പത്താം ക്ലാസ്സിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി അധ്യാപകർ മാനേജമെന്റ് ,പി.റ്റി.എ, പൂർവ്വവിദ്യാർത്ഥി സംഘടനയായ പോസ തുടങ്ങിയവർ നൽകി വരുന്ന പുരസ്ക്കാരദാനവും അതേ വേദിയിൽ വെച്ച് നടക്കുകയുണ്ടായി. യോഗത്തിൽ പ്രധാന അധ്യാപിക ശ്രീമതി ജെയിൻ തോമസിനെ സ്വാഗതം പറഞ്ഞും അധ്യക്ഷ പ്രസംഗം മാനേജർ വെരി.റവ.ഫാ. ആന്റണി മടത്തുംപടി പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബെസ്സി തോമസ് പി.റ്റി.എ  വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ബിജു പി.ആർ , പോസാ പ്രസിഡന്റ് അൽഫോൺസ സന്തോഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു തുടർന്നു. എസ്.എസ്.എൽ.സി ഫുൾ എ.പ്ലസ് കിട്ടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. തുടർന്ന് ട്രഷറർ ശ്രീ ബിജിത് മാണി പി.റ്റി.എ വാർഷികകണക്ക് അവതരിപ്പിച്ചുു.തുടർന്ന് വിദ്യാർത്ഥി പ്രതിനിധി കുമാരി ജോത്സന.സി.ജോസഫ് നന്ദി പറ‍ഞ്ഞു. 2024-25 അധ്യയന വർഷത്തെ പുതിയ പി.റ്റി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റായി ശ്രീ ജമാൽ റ്റി.എച്ച്, വൈസ് പ്രസിഡന്റായി ശ്രീ സിജു കുമാർ
   
വരി 59: വരി 59:
ആഗസ്റ്റ് 16-ാം തിയതി സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. പാർലമെന്റ് ഇലക്ഷനോട് കിടപിടിക്കുന്ന രീതിയിലാണ് ഇലക്ഷൻ നടത്തിയത്. അന്നേ ദിവസം രാവിലെ കുട്ടകൾ അവരുടെ വിലയേറിയ വോട്ടവകാശം കംമ്പ്യൂട്ടറൈസ്ഡ് വോട്ടകളായി രേഖപ്പടുത്തി. അതിൽ നിന്ന് സ്ക്കൂൾ ലീഡറായി എയ്ഞ്ചല ആന്റണിയെ തിരഞ്ഞെടുത്തു.‍ ജോയിന്റ് സെക്രട്ടറിയായി അഞ്ചന ഷൈജുവിനേയും തിരഞ്ഞെടുത്തു. വൈസ് ചെയർപേഴ്‍സൺ ഫാത്തിമ ഫർസാന വി എം ആണ്.

'''<u>ആഗസ്റ്റ് 22 - പയസ് ഡേ</u>'''

21-ാം തിയതി പയസ് ഡേയുടെ ഭാഗമായി കുർബാന നടത്തി. പയസ് ഡേ ആഘോഷിച്ചു. ഉച്ചയ്ക്ക് ശേഷം ഈശ്വര പ്രാ‍ർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ എച്ച്.എം ശ്രീമതി ജെയിൻ തോമസ് സ്വാഗതം പറ‍‍ഞ്ഞു. സ്കൂൾ മാനേജർ റവ.ഫാ ആന്റണി മടത്തുംപടി അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം ഫാദർ സനുപുതുശേരി നടത്തി. കെ.സി.എസ്.എൽ ഇടപ്പള്ളി മേഖല
'''<u>സെപ്റ്റംബർ 5 - അധ്യാപക ദിനം</u>'''
എസ്.ബി.ഐ ഇടപ്പള്ളി, എസ്.ബി.ഐ ദേവൻകുളങ്ങര, കാനറാ ബാങ്ക്, തനിഷ്ക് ജ്വലറി, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീവിടങ്ങളിൽ നിന്ന് മാനേജറും ഓഫിസേഴ്സും സ്കൂളിലെത്തി എല്ലാ അധ്യാപകർക്കും അധ്യാപകദിന ആശംസകൾ നൽകി.

'''<u>നവംബർ 1 - കേരളപ്പിറവി</u>'''  
'''<u>നവംബർ 1 - കേരളപ്പിറവി</u>'''  

കേരള സംസ്ഥാന രൂപീകൃതമായതിന്റെ 68-ാമത്തെ കേരളപ്പിറവി ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസം സ്പെഷ്യൽ അസംബ്ലി കൂടുകയുണ്ടായി. പ്രധാനധ്യാപക എല്ലാവർക്കും കേരളപ്പിറവിയുടെ ആശംസകൾ നേർന്നു. വിദ്യാർത്ഥി പ്രതിനിധി 8-ാം ക്ലാസ്സിലെ ആമിന റെയ്ഹാൻ പി. ആർ കേരളപ്പിറവി സന്ദേശം നൽകി. ദേവനന്ദയുടെയും സംഗത്തിന്റെയും നേതൃത്വത്തിൽ വടക്കൻ മലബാറിൽ പ്രചാരത്തിലുള്ള നാടൻ പാട്ട് അവതരിപ്പിച്ചു. കേരള ക്വിസ് നടത്തി അതിൽ 8-ാം ക്ലാസ്സിലെ ആഷ്ന ഫാത്തിമ സി.എസ് ആർദ്ര പ്രദീപ്, 10-ാം ക്ലാസ്സിലെ മുസ്ബിറ ജെ, ആന്മരിയ ജോർജ് 9-ാം ക്ലാസ്സിലെ അഞ്ജന ഷൈജു, ഫാത്തിമ നൗറീൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614836" എന്ന താളിൽനിന്ന് ശേഖരിച്ചത്