"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
ആഗസ്റ്റ് 16-ാം തിയതി സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. പാർലമെന്റ് ഇലക്ഷനോട് കിടപിടിക്കുന്ന രീതിയിലാണ് ഇലക്ഷൻ നടത്തിയത്. അന്നേ ദിവസം രാവിലെ കുട്ടകൾ അവരുടെ വിലയേറിയ വോട്ടവകാശം കംമ്പ്യൂട്ടറൈസ്ഡ് വോട്ടകളായി രേഖപ്പടുത്തി. അതിൽ നിന്ന് സ്ക്കൂൾ ലീഡറായി എയ്ഞ്ചല ആന്റണിയെ തിരഞ്ഞെടുത്തു.‍ ജോയിന്റ് സെക്രട്ടറിയായി അഞ്ചന ഷൈജുവിനേയും തിരഞ്ഞെടുത്തു. വൈസ് ചെയർപേഴ്‍സൺ ഫാത്തിമ ഫർസാന വി എം ആണ്.

'''<u>സെപ്റ്റംബർ 5 - അധ്യാപക ദിനം</u>'''എസ്.ബി.ഐ ഇടപ്പള്ളി, എസ്.ബി.ഐ ദേവൻകുളങ്ങര, കാനറാ ബാങ്ക്, തനിഷ്ക് ജ്വലറി, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീവിടങ്ങളിൽ നിന്ന് മാനേജറും ഓഫിസേഴ്സും സ്കൂളിലെത്തി എല്ലാ അധ്യാപകർക്കും അധ്യാപകദിന ആശംസകൾ നൽകി.
'''<u>സെപ്റ്റംബർ 5 - അധ്യാപക ദിനം</u>'''
 
എസ്.ബി.ഐ ഇടപ്പള്ളി, എസ്.ബി.ഐ ദേവൻകുളങ്ങര, കാനറാ ബാങ്ക്, തനിഷ്ക് ജ്വലറി, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീവിടങ്ങളിൽ നിന്ന് മാനേജറും ഓഫിസേഴ്സും സ്കൂളിലെത്തി എല്ലാ അധ്യാപകർക്കും അധ്യാപകദിന ആശംസകൾ നൽകി.

'''<u>നവംബർ 1 - കേരളപ്പിറവി</u>'''  
'''<u>നവംബർ 1 - കേരളപ്പിറവി</u>'''  

കേരള സംസ്ഥാന രൂപീകൃതമായതിന്റെ 68-ാമത്തെ കേരളപ്പിറവി ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസം സ്പെഷ്യൽ അസംബ്ലി കൂടുകയുണ്ടായി. പ്രധാനധ്യാപക എല്ലാവർക്കും കേരളപ്പിറവിയുടെ ആശംസകൾ നേർന്നു. വിദ്യാർത്ഥി പ്രതിനിധി 8-ാം ക്ലാസ്സിലെ ആമിന റെയ്ഹാൻ പി. ആർ കേരളപ്പിറവി സന്ദേശം നൽകി. ദേവനന്ദയുടെയും സംഗത്തിന്റെയും നേതൃത്വത്തിൽ വടക്കൻ മലബാറിൽ പ്രചാരത്തിലുള്ള നാടൻ പാട്ട് അവതരിപ്പിച്ചു. കേരള ക്വിസ് നടത്തി അതിൽ 8-ാം ക്ലാസ്സിലെ ആഷ്ന ഫാത്തിമ സി.എസ് ആർദ്ര പ്രദീപ്, 10-ാം ക്ലാസ്സിലെ മുസ്ബിറ ജെ, ആന്മരിയ ജോർജ് 9-ാം ക്ലാസ്സിലെ അഞ്ജന ഷൈജു, ഫാത്തിമ നൗറീൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614828" എന്ന താളിൽനിന്ന് ശേഖരിച്ചത്