"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:28044 11.jpg|ഇടത്ത്|ചട്ടം]] | [[പ്രമാണം:28044 11.jpg|ഇടത്ത്|ചട്ടം]] | ||
തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഈ കലാലയം 1964 ൽ സ്ഥാപിതമായി. 1966-ൽ ഈ സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്‌ത് ഹൈസ്‌കൂളായി ഉയർത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ് സംസ്‌കാരവും പരിഷ്‌കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തിൽ ഈ സരസ്വതീക്ഷേത്രത്തിന് പ്രാരംഭം കുറിച്ചത്. ഈ സ്‌കൂളിന്റെ സ്ഥാപകൻ യശഃശരീരനായ റവ. ഫാ. ജയിംസ് വെമ്പിള്ളിയാണ്. അർപ്പണബോധവും ത്യാഗാത്മകതയും കർമ്മകുശലതയും ദീർഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ് വെമ്പിള്ളിയുടെയും ഒത്തുചേർന്നുള്ള പ്രവർത്തനമാണ് ഈ സ്‌കൂളിന്റെ സ്ഥാപനത്തിന് പിന്നിലുള്ളത്. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ മദർ ബർത്തയും വിദ്യാഭ്യാസ സെക്രെട്ടറി സിസ്റ്റർ മെർലി തെങ്ങുംപള്ളിയും പ്രിൻസിപ്പൽ സിസ്റ്റർ | തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഈ കലാലയം 1964 ൽ സ്ഥാപിതമായി. 1966-ൽ ഈ സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്‌ത് ഹൈസ്‌കൂളായി ഉയർത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ് സംസ്‌കാരവും പരിഷ്‌കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തിൽ ഈ സരസ്വതീക്ഷേത്രത്തിന് പ്രാരംഭം കുറിച്ചത്. ഈ സ്‌കൂളിന്റെ സ്ഥാപകൻ യശഃശരീരനായ റവ. ഫാ. ജയിംസ് വെമ്പിള്ളിയാണ്. അർപ്പണബോധവും ത്യാഗാത്മകതയും കർമ്മകുശലതയും ദീർഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ് വെമ്പിള്ളിയുടെയും ഒത്തുചേർന്നുള്ള പ്രവർത്തനമാണ് ഈ സ്‌കൂളിന്റെ സ്ഥാപനത്തിന് പിന്നിലുള്ളത്. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ മദർ ബർത്തയും വിദ്യാഭ്യാസ സെക്രെട്ടറി സിസ്റ്റർ മെർലി തെങ്ങുംപള്ളിയും പ്രിൻസിപ്പൽ സിസ്റ്റർ നിർമ്മൽ മരിയ ആണ്{{PHSSchoolFrame/Pages}} |
18:22, 20 നവംബർ 2024-നു നിലവിലുള്ള രൂപം
തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഈ കലാലയം 1964 ൽ സ്ഥാപിതമായി. 1966-ൽ ഈ സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്‌ത് ഹൈസ്‌കൂളായി ഉയർത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ് സംസ്‌കാരവും പരിഷ്‌കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തിൽ ഈ സരസ്വതീക്ഷേത്രത്തിന് പ്രാരംഭം കുറിച്ചത്. ഈ സ്‌കൂളിന്റെ സ്ഥാപകൻ യശഃശരീരനായ റവ. ഫാ. ജയിംസ് വെമ്പിള്ളിയാണ്. അർപ്പണബോധവും ത്യാഗാത്മകതയും കർമ്മകുശലതയും ദീർഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ് വെമ്പിള്ളിയുടെയും ഒത്തുചേർന്നുള്ള പ്രവർത്തനമാണ് ഈ സ്‌കൂളിന്റെ സ്ഥാപനത്തിന് പിന്നിലുള്ളത്. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ മദർ ബർത്തയും വിദ്യാഭ്യാസ സെക്രെട്ടറി സിസ്റ്റർ മെർലി തെങ്ങുംപള്ളിയും പ്രിൻസിപ്പൽ സിസ്റ്റർ നിർമ്മൽ മരിയ ആണ്
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |