"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47453 (സംവാദം | സംഭാവനകൾ)
47453 (സംവാദം | സംഭാവനകൾ)
വരി 181: വരി 181:
</gallery>
</gallery>
==ശിശുദിനം==
==ശിശുദിനം==
       ഈ വർഷത്തെ ശിശുദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.കുട്ടികൾ നെഹ്രുവിൻ്റെ വേഷം അവതരിപ്പിച്ചു. അഭിനവ്, ആദിശങ്കർ എന്നീ വിദ്യാർത്ഥികളാണ് വേഷാവതരണം നടത്തിയത്. നെഹ്രുവിനെ കുറിച്ചുളള പാട്ടുകൾ പാടി. ജാൻവി രാഹുൽ ,അൽജിത്ത് എന്നീ വിദ്യാർത്ഥികൾ ഇംഗ്ലീഷ് പ്രസംഗം അവതരിപ്പിച്ചു.
       ഈ വർഷത്തെ ശിശുദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.കുട്ടികൾ നെഹ്രുവിൻ്റെ വേഷം അവതരിപ്പിച്ചു. അഭിനവ്, ആദിശങ്കർ എന്നീ വിദ്യാർത്ഥികളാണ് വേഷാവതരണം നടത്തിയത്. നെഹ്രുവിനെ കുറിച്ചുളള പാട്ടുകൾ പാടി. ജാൻവി രാഹുൽ ,അൽജിത്ത് എന്നീ വിദ്യാർത്ഥികൾ ഇംഗ്ലീഷ് പ്രസംഗം അവതരിപ്പിച്ചു. അന്ന അനീഷ്, കാശിനാഥ് എന്നിവർ മലയാളം പ്രസംഗം അവതരിപ്പിച്ചു.