"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 50: | വരി 50: | ||
[[പ്രമാണം:26064 independence day2.jpg|ലഘുചിത്രം|216x216ബിന്ദു|ദേശീയ പതാക ഉയർത്തൽ]] | |||
ആഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനംരാവിലെ 8.55 മണിയോടു കൂടി ബാന്റ് മേളത്തിന്റേയും ഗൈഡ്സ് അംഗങ്ങളുടേയും അകമ്പടിയോടെ മാനേജർ - വെരി. റവ. ഫാദർ. ആന്റണി മടത്തുംപടി അച്ഛനേയും എച്ച്.എം ശ്രീമതി ജയിൻ തോമസിനേയും പി.ടി.എ പ്രസിഡന്റ് ശ്രീ. ജമാൽ ടി എച്ചിനേയും സ്വാഗതം ചെയ്തു. തുടർന്ന് സ്കൂൾ മാനേജർ ദേശീയ പതാക ഉയർത്തി. ദേശീയോദ്‍ഗ്രത്ഥന പ്രഭാഷണം നടത്തി. എച്ച്. എം, പി. ടി. എ പ്രസിഡന്റ്, അധ്യാപക പ്രതിനിധി ശ്രീമതി. സുമ എൻ. ഡി ടീച്ചർ തുചങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്ക്കൂൾതല മത്സരത്തിൽ പ്രസംഗത്തിനും ദേശഭക്തി ഗാനത്തിനും ഒന്നാം സ്ഥാനം ലഭിച്ച വിദ്യത്ഥികൾ പരിപാടികൾ അവതരിപ്പിച്ചു. വിവധകലാപരിപാടികൾ നടത്തി. പ്രച്ഛന്നവേഷ മത്സരവും നടത്തി. റെഡ്ക്രോസിലെ കുട്ടികൾ സ്വതന്ത്ര്യസമര നേതാക്കളെ പരിചയപ്പടുത്തി. | ആഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനംരാവിലെ 8.55 മണിയോടു കൂടി ബാന്റ് മേളത്തിന്റേയും ഗൈഡ്സ് അംഗങ്ങളുടേയും അകമ്പടിയോടെ മാനേജർ - വെരി. റവ. ഫാദർ. ആന്റണി മടത്തുംപടി അച്ഛനേയും എച്ച്.എം ശ്രീമതി ജയിൻ തോമസിനേയും പി.ടി.എ പ്രസിഡന്റ് ശ്രീ. ജമാൽ ടി എച്ചിനേയും സ്വാഗതം ചെയ്തു. തുടർന്ന് സ്കൂൾ മാനേജർ ദേശീയ പതാക ഉയർത്തി. ദേശീയോദ്‍ഗ്രത്ഥന പ്രഭാഷണം നടത്തി. എച്ച്. എം, പി. ടി. എ പ്രസിഡന്റ്, അധ്യാപക പ്രതിനിധി ശ്രീമതി. സുമ എൻ. ഡി ടീച്ചർ തുചങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്ക്കൂൾതല മത്സരത്തിൽ പ്രസംഗത്തിനും ദേശഭക്തി ഗാനത്തിനും ഒന്നാം സ്ഥാനം ലഭിച്ച വിദ്യത്ഥികൾ പരിപാടികൾ അവതരിപ്പിച്ചു. വിവധകലാപരിപാടികൾ നടത്തി. പ്രച്ഛന്നവേഷ മത്സരവും നടത്തി. റെഡ്ക്രോസിലെ കുട്ടികൾ സ്വതന്ത്ര്യസമര നേതാക്കളെ പരിചയപ്പടുത്തി. | ||