"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:54, 17 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർ 2024→ലോക വയോജന ദിനം
(ചെ.) (→ലോക വയോജന ദിനം) |
|||
വരി 103: | വരി 103: | ||
== ലോക വയോജന ദിനം == | == ലോക വയോജന ദിനം == | ||
ഒക്ടോബർ 1 ലോകവയോജന ദിനമായി ആഘോഷിച്ചു. വിവിധ സംഘടനകളിൽ പെട്ട കുട്ടികൾ വീടുകളിലും അടുത്ത വീടുകളിലും ഉള്ള പ്രായമായവരെ സന്ദർശിക്കുകയും അവർക്ക് പൂക്കൾ നൽകി ആദരിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. വയോജന ദിനത്തിന്റെ എല്ലാ ആശംസകളും പ്രിയപ്പെട്ടവർക്ക് നേരുകയും ചെയ്തു | ഒക്ടോബർ 1 ലോകവയോജന ദിനമായി ആഘോഷിച്ചു. വിവിധ സംഘടനകളിൽ പെട്ട കുട്ടികൾ വീടുകളിലും അടുത്ത വീടുകളിലും ഉള്ള പ്രായമായവരെ സന്ദർശിക്കുകയും അവർക്ക് പൂക്കൾ നൽകി ആദരിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. വയോജന ദിനത്തിന്റെ എല്ലാ ആശംസകളും പ്രിയപ്പെട്ടവർക്ക് നേരുകയും ചെയ്തു | ||
[[പ്രമാണം:13068-vayojana dinam 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:13068-vayogen day 2.jpg|ലഘുചിത്രം]] | |||
== അനുപ്രിയ ടീച്ചർക്ക് ട്രാൻസ്ഫർ == | == അനുപ്രിയ ടീച്ചർക്ക് ട്രാൻസ്ഫർ == | ||
വരി 128: | വരി 144: | ||
== കണ്ണൂർ ജില്ലാ സ്പോർട്സ് മീറ്റ് 21-10-24 == | == കണ്ണൂർ ജില്ലാ സ്പോർട്സ് മീറ്റ് 21-10-24 == | ||
കണ്ണൂർ ജി വി എച്ച്എസ്എസ്ൽ വച്ച് നടന്ന ജില്ലാ സ്പോർട്സ് മീറ്റിൽ നിർമല ഹയർസെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥി ജെറോൾ ജോസ് മീറ്റ് റെക്കോർഡ് നേടി ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒപ്പം സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഡിസ്കസ് ത്രോയിലും ജെറോൾ ജോസ് സ്വർണ്ണ മെഡൽ നേടി. ജില്ലാ അത്‌ലറ്റിക് മീറ്റിൽ ചെമ്പേരി നിർമല സ്കൂൾ അഞ്ചാം സ്ഥാനം നേടി. അധ്യാപകർക്കായുളള മത്സരത്തിൽ നിർമല സ്കുൾ കായികാധ്യാപകൻ ശ്രീ വിനോദ് അഗസ്റ്റിൻ ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനം നേടി. | കണ്ണൂർ ജി വി എച്ച്എസ്എസ്ൽ വച്ച് നടന്ന ജില്ലാ സ്പോർട്സ് മീറ്റിൽ നിർമല ഹയർസെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥി ജെറോൾ ജോസ് മീറ്റ് റെക്കോർഡ് നേടി ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒപ്പം സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഡിസ്കസ് ത്രോയിലും ജെറോൾ ജോസ് സ്വർണ്ണ മെഡൽ നേടി. ജില്ലാ അത്‌ലറ്റിക് മീറ്റിൽ ചെമ്പേരി നിർമല സ്കൂൾ അഞ്ചാം സ്ഥാനം നേടി. അധ്യാപകർക്കായുളള മത്സരത്തിൽ നിർമല സ്കുൾ കായികാധ്യാപകൻ ശ്രീ വിനോദ് അഗസ്റ്റിൻ ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനം നേടി. | ||
[[പ്രമാണം:13068-Jerol.jpg|നടുവിൽ|ലഘുചിത്രം]] |