"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13068 (സംവാദം | സംഭാവനകൾ)
matter
13068 (സംവാദം | സംഭാവനകൾ)
matter added
വരി 90: വരി 90:
[[പ്രമാണം:13068 -school kalolsavam1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:13068 -school kalolsavam1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:13068-school kalolsavam2.jpg|ലഘുചിത്രം]]
[[പ്രമാണം:13068-school kalolsavam2.jpg|ലഘുചിത്രം]]




വരി 110: വരി 112:
== ജില്ലാ ഹാൻഡ്‌ബോൾ മത്സരം ==
== ജില്ലാ ഹാൻഡ്‌ബോൾ മത്സരം ==
ഒക്ടോബർ രണ്ടിന് കണ്ണൂരിൽ വച്ച് നടന്ന ജില്ല ഹാൻഡ് ബോൾ മത്സരത്തിൽ  നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി  അമൽ സുനി സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . അമൽ സുനിക്ക് അഭിനന്ദനങ്ങൾ
ഒക്ടോബർ രണ്ടിന് കണ്ണൂരിൽ വച്ച് നടന്ന ജില്ല ഹാൻഡ് ബോൾ മത്സരത്തിൽ  നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി  അമൽ സുനി സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . അമൽ സുനിക്ക് അഭിനന്ദനങ്ങൾ
== ഉപജില്ലാ സ്കൂൾ കായികമേള -9-10-24 ==
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പൈസക്കരി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കായികമേളയിൽ ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്കൂളിന് കിരീടം. അത്‌ലറ്റിക്സ് മത്സരങ്ങളിൽ 192 പോയിന്റ് നേടിയാണ് ചെമ്പേരി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവിയർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും,വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു.ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജെറോൾ ജോസ് കായികമേളയിൽ വ്യക്തിഗത ചാമ്പ്യൻ ഉള്ള ട്രോഫി കരസ്ഥമാക്കുകയും ചെയ്തു
[[പ്രമാണം:13068-sports overall1.resized.jpg|നടുവിൽ|ലഘുചിത്രം]]
== ഉപജില്ലാ സ്കൂൾ ശാസ്ത്രമേള  15-10-24-16-10-24 ==
ഇരിക്കൂർ ഉപജില്ലാ സ്കൂൾ ശാസ്ത്രമേള, ഉ ളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 15,16 തീയതികളിൽ നടന്നു. മേളയിൽ ഗണിതത്തിന് ഓവറോൾ രണ്ടാം സ്ഥാനം നേടാൻ സാധിച്ചു. സോഷ്യൽ സയൻസ് മൂന്നാം സ്ഥാനം, സയൻസ് ഐടി, പ്രവർത്തിപരിചയ മേളയ്ക്ക്  നാലാം സ്ഥാനവും നേടാൻ സാധിച്ചു.  വിവിധ മേളകളിൽ നിന്നുള്ള കുട്ടികൾക്ക്‌  ജില്ലമേളകൾക്ക് പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. മേള രണ്ടാം ദിവസം വൈകുന്നേരം  സമാപന സമ്മേളനത്തോടെ അവസാനിച്ചു. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
== കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രമേള 21-11-2024 ==
കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രമേള കണ്ണൂർ ടൗണിൽ വിവിധ സ്കൂളുകളിലായി സംഘടിപ്പിച്ചു. ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ ആയി എ ഗ്രേഡ് ഓടെ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾ റവന്യൂ ജില്ലാ ശാസ്ത്രമേളയിലും പങ്കെടുക്കുകയും,ഉന്നത ഗ്രേഡു കൾ കരസ്ഥമാക്കുകയും ചെയ്തു.
== പോലീസ് സ്റ്റേഷൻ സന്ദർശനം  21-10-2024 ==
പോലീസ് സ്റ്റേഷൻ സന്ദർശനം  -21-10-2024 നിർമല ഹയർസെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ കുടിയാൻമല പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.സ്റ്റേഷനിൽ വച്ച് കുട്ടികൾക്ക് നിയമ വശങ്ങളെ കുറിച്ചുള്ള ക്ലാസുകൾ എടുക്കുകയും, കുട്ടികൾക്ക് അവരുടെ സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാനുള്ള സമയം നൽകുകയും ചെയ്തു.
== കണ്ണൂർ ജില്ലാ സ്പോർട്സ് മീറ്റ്  21-10-24 ==
കണ്ണൂർ ജിബിഎച്ച്എസ്എസ് വച്ച് നടന്ന ജില്ലാ സ്പോർട്സ് മീറ്റിൽ നിർമല ഹയർസെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥി ജെറോൾ ജോസ് മീറ്റ് റെക്കോർഡ് നേടി ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒപ്പം സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഡിസ്കസ് ത്രോയിലും ജെറോൾ ജോസ് സ്വർണ്ണ മെഡൽ നേടി. ജില്ലാ അത്‌ലറ്റിക്  മീറ്റിൽ ചെമ്പേരി നിർമല സ്കൂൾ അഞ്ചാം സ്ഥാനം നേടി