"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) matter |
(ചെ.)No edit summary |
||
| വരി 52: | വരി 52: | ||
[[പ്രമാണം:13068-september5.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:13068-september5.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:13068 Teachers day1.jpg|ലഘുചിത്രം]] | [[പ്രമാണം:13068 Teachers day1.jpg|ലഘുചിത്രം]] | ||
നിർമ്മല സ്കൂളിൽ അധ്യാപക ദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപക ദിനത്തിന്റെ ഭാഗമായി എസ് പി സി എൻ സി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ വിവിധ സംഘടനകളിൽ ഉള്ള കുട്ടികൾ, ആശംസ കാർഡുകൾ നിർമ്മിക്കുകയും അധ്യാപകർക്ക് സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ മീറ്റിംഗ് സംഘടിപ്പിക്കുകയും, പ്രധാന അധ്യാപകരെയും, അധ്യാപകരെയും ആദരിക്കുകയും, കേക്ക് മുറിക്കുകയും ചെയ്തു. അധ്യാപകർ തങ്ങളുടെ പൂർവ്വ അധ്യാപകരെ വീടുകളിൽ പോയി സന്ദർശിച്ച്, ആശംസകൾ അറിയിച്ചു. ഇങ്ങനെ വിവിധ പരിപാടികളോടെ ഈ വർഷത്തെ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. | നിർമ്മല സ്കൂളിൽ അധ്യാപക ദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപക ദിനത്തിന്റെ ഭാഗമായി എസ് പി സി എൻ സി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ വിവിധ സംഘടനകളിൽ ഉള്ള കുട്ടികൾ, ആശംസ കാർഡുകൾ നിർമ്മിക്കുകയും അധ്യാപകർക്ക് സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ മീറ്റിംഗ് സംഘടിപ്പിക്കുകയും, പ്രധാന അധ്യാപകരെയും, അധ്യാപകരെയും ആദരിക്കുകയും, കേക്ക് മുറിക്കുകയും ചെയ്തു. അധ്യാപകർ തങ്ങളുടെ പൂർവ്വ അധ്യാപകരെ വീടുകളിൽ പോയി സന്ദർശിച്ച്, ആശംസകൾ അറിയിച്ചു. ഇങ്ങനെ വിവിധ പരിപാടികളോടെ ഈ വർഷത്തെ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. | ||
| വരി 80: | വരി 90: | ||
[[പ്രമാണം:13068 -school kalolsavam1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:13068 -school kalolsavam1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:13068-school kalolsavam2.jpg|ലഘുചിത്രം]] | [[പ്രമാണം:13068-school kalolsavam2.jpg|ലഘുചിത്രം]] | ||
== ലോക വയോജന ദിനം == | == ലോക വയോജന ദിനം == | ||