"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) photo |
No edit summary |
||
| വരി 86: | വരി 86: | ||
ഈ വർഷത്തെ ജില്ലാ വോളിബോൾ മത്സരം GVHSS കണ്ണൂരിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിലെ ആറു കുട്ടികൾ ജില്ലാ മത്സരത്തിൽ പങ്കെടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥി ജിത്ത് ആന്റണി ജോമി സംസ്ഥാനതല മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികളെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിച്ചു | ഈ വർഷത്തെ ജില്ലാ വോളിബോൾ മത്സരം GVHSS കണ്ണൂരിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിലെ ആറു കുട്ടികൾ ജില്ലാ മത്സരത്തിൽ പങ്കെടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥി ജിത്ത് ആന്റണി ജോമി സംസ്ഥാനതല മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികളെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിച്ചു | ||
[[പ്രമാണം:13068-district vollyball .jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:13068-district vollyball .jpg|നടുവിൽ|ലഘുചിത്രം]] | ||
. | |||
== .സെപ്റ്റംബർ 28 സ്കൂൾ കലോത്സവം == | |||
സ്കൂൾ കലോത്സവം സെപ്റ്റംബർ 28 ആം തീയതി നിർമ്മല ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കലോത്സവം അസിസ്റ്റന്റ് മാനേജർ റവ.ഫാ.അമൽ ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ മാത്തുക്കുട്ടി ഉറുമ്പിൽ, മദർ pta പ്രസിഡന്റ് ശ്രീമതി സോജി മനോജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നാല് ഗ്രൂപ്പുകളായി തിരിച്ച് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. കലോത്സവത്തിൽ മികവ് തെളിയിച്ചവരെ ഉപജില്ല കലോത്സവത്തിലേക്ക് തിരഞ്ഞെടുത്തു. വിജയികളെ അനുമോദിക്കുകയും, സ്കൂൾ ലീഡർ സാനി ആൻ സാബു നന്ദി അർപ്പിക്കുകയും ചെയ്തു. വൈകുന്നേരം നാലുമണിയോടെ കലയുടെ മാമാങ്കത്തിന് തിരശ്ശീല വീണു | |||
[[പ്രമാണം:13068 -school kalolsavam1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:13068-school kalolsavam2.jpg|ലഘുചിത്രം]] | |||