"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:44, 16 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ→NOVEMBER 14
വരി 482: | വരി 482: | ||
== NOVEMBER 14 == | == NOVEMBER 14 == | ||
'''ഹരിതസഭ''' | '''<big><u>ഹരിതസഭ</u></big>''' | ||
'''പന്തളം തെക്കേക്കര പഞ്ചായത്തി'''ന്റെ ആഭിമുഖ്യത്തിൽ '''നവംബർ 14ന്''' മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത സഭ സംഘടിപ്പിച്ചു. നമ്മുടെ വിദ്യാലയത്തിലെ 10 കുട്ടികൾ ഈ ഹരിത സഭയിൽ പങ്കെടുത്തു സഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചത് കാർത്തിക കമലാണ്. കുട്ടികളെ കൂടി മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമാക്കുന്നതിനാണ് പഞ്ചായത്ത് തലത്തിൽ ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികളിൽ മാലിന്യ സംസ്കരണ ബോധവും ശുചിത്വ സംസ്കാരവും ഉണ്ടാക്കുന്നതിനാണ് ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്. | '''പന്തളം തെക്കേക്കര പഞ്ചായത്തി'''ന്റെ ആഭിമുഖ്യത്തിൽ '''നവംബർ 14ന്''' മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത സഭ സംഘടിപ്പിച്ചു. നമ്മുടെ വിദ്യാലയത്തിലെ 10 കുട്ടികൾ ഈ ഹരിത സഭയിൽ പങ്കെടുത്തു സഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചത് കാർത്തിക കമലാണ്. കുട്ടികളെ കൂടി മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമാക്കുന്നതിനാണ് പഞ്ചായത്ത് തലത്തിൽ ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികളിൽ മാലിന്യ സംസ്കരണ ബോധവും ശുചിത്വ സംസ്കാരവും ഉണ്ടാക്കുന്നതിനാണ് ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്. | ||
വരി 505: | വരി 505: | ||
എന്ന മുദ്രാവാക്യവുമായി നമുക്ക് മുന്നോട്ടു പോകാം ഈ കൊച്ചു കേരളത്തെ മാലിന്യമുക്ത കേരളം ആക്കി മാറ്റാം അതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. | എന്ന മുദ്രാവാക്യവുമായി നമുക്ക് മുന്നോട്ടു പോകാം ഈ കൊച്ചു കേരളത്തെ മാലിന്യമുക്ത കേരളം ആക്കി മാറ്റാം അതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. | ||
'''ഡിജിറ്റൽ പോസ്റ്റർരചനാ മത്സരം''' | |||
മാലിന്യമുക്ത കേരള ക്യാമ്പയിന്റെ ഭാഗമായിട്ട് ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. | |||
2024-27 ബാച്ചക്കുട്ടികളാണ് ഈ പോസ്റ്റ്ർ തയ്യാറാക്കിയത് | |||
ജിമ്പ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ മത്സരം നടത്തിയത്. കാർത്തിക് കൃഷ്ണയാണ് ഈ മത്സരത്തിൽ വിജയിച്ചത്. | |||
'''<big><u>ശിശുദിനാഘോഷം</u></big>''' | |||
ശിശുദിനം വളരെ സമുചിതമായിട്ട് ആഘോഷിച്ചു.രാവിലെ 10 മണിക്ക് തന്നെ അസംബ്ലി ചേർന്ന് ശിശുദിന പ്രാധാന്യത്തെ ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി വിശദീകരിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | |||
ശിശുദിനത്തിന്റെ ഭാഗമായി നടന്ന പ്രസംഗം മത്സരത്തിൽ വിജയിച്ചത് അഞ്ചാം ക്ലാസുകാരി രശ്മിയാണ്. | |||
== ലോക പ്രമേഹ ദിനം == |