"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 482: | വരി 482: | ||
== NOVEMBER 14 == | == NOVEMBER 14 == | ||
'''ഹരിതസഭ''' | |||
'''പന്തളം തെക്കേക്കര പഞ്ചായത്തി'''ന്റെ ആഭിമുഖ്യത്തിൽ '''നവംബർ 14ന്''' മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത സഭ സംഘടിപ്പിച്ചു. നമ്മുടെ വിദ്യാലയത്തിലെ 10 കുട്ടികൾ ഈ ഹരിത സഭയിൽ പങ്കെടുത്തു സഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചത് കാർത്തിക കമലാണ്. കുട്ടികളെ കൂടി മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമാക്കുന്നതിനാണ് പഞ്ചായത്ത് തലത്തിൽ ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികളിൽ മാലിന്യ സംസ്കരണ ബോധവും ശുചിത്വ സംസ്കാരവും ഉണ്ടാക്കുന്നതിനാണ് ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്. | |||
സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ നിലവിലെ മാലിന്യ സംസ്കരണ പ്രശ്നങ്ങൾ അവ പരിഹരിക്കേണ്ടതിന്റെ ആവശ്യകത പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ മുതലാളിയെ കുറിച്ചുള്ള ചർച്ചകളാണ് ഈ ഹരിത സഭയിൽ നടന്നത്.കാർത്തിക തന്റെ റിപ്പോർട്ട് അവതരണത്തിൽ സ്കൂളിലെ മാലിന്യം കൈകാര്യം ചെയ്യുന്ന രീതികളെ കുറിച്ച്വിശദീകരിച്ചു. | |||
'''സ്കൂൾ തലത്തിൽ നടപ്പിൽ വരുത്തിയ പ്രവർത്തനങ്ങൾ''' | |||
ഇതിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടപ്പിലാക്കിയിട്ടുണ്ട് 12 അംഗങ്ങൾ അടങ്ങിയിട്ടുള്ള '''സ്പെഷ്യൽ സ്ക്വാഡ്''' സ്കൂൾതലത്തിൽ രൂപീകരിച്ചിട്ടുണ്ട്.ജൈവ അജൈവമാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കാൻ സ്കൂളിന്റെ വിവിധ ഭാഗത്തു ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ബിന്നുകളിൽ കുട്ടികൾ കൃത്യമായി മാലിന്യങ്ങൾ തരംതിരിച്ച് നിഷേധിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടിയാണ് ഈ സ്ക്വാഡ് നിർമ്മിച്ചത്. | |||
'''സ്കൂൾ അസംബ്ലി''' | |||
സ്കൂൾ അസംബ്ലിയിൽ മാലിന്യ സംസ്കരണത്തെക്കുറിച്ച് നിരന്തരം അവബോധം നൽകാറുണ്ട്. | |||
'''പെൻ ബോക്സ്''' | |||
മഷി തീർന്ന പ്ലാസ്റ്റിക് നിക്ഷേപിക്കാൻ പെൻ ബോക്സ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ ശിശുദിനത്തിൽ ഒരു ഡിജിറ്റൽ അവയർനസ് ക്യാമ്പയിൻ തയ്യാറാക്കിയിട്ടുണ്ട് സോഷ്യൽ മീഡിയ വഴി പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ ബോധവൽക്കരണം നടത്താനാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്കൂളിന്റെ സമീപത്തായി കനാൽ സ്ഥിതി ചെയ്യുന്നുണ്ട് ഇവിടേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്ന അറിയുന്നത് പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. | |||
അങ്ങനെ സമൂഹത്തിൽ ഉണ്ടാക്കി എടുക്കേണ്ട മാർഗ്ഗങ്ങൾ നമ്മളിൽ നിന്നുതന്നെ തുടങ്ങണം | |||
'''Say no to plastic Go green''' | |||
എന്ന മുദ്രാവാക്യവുമായി നമുക്ക് മുന്നോട്ടു പോകാം ഈ കൊച്ചു കേരളത്തെ മാലിന്യമുക്ത കേരളം ആക്കി മാറ്റാം അതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. | |||