"ജി.എച്ച്.എസ്. എസ്. പൈവളികെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Benapoorva (സംവാദം | സംഭാവനകൾ) No edit summary |
Benapoorva (സംവാദം | സംഭാവനകൾ) No edit summary |

വരി 58: | വരി 58: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||

| കെ. അച്ചുത്ത ശെണായ് =
| കെ കെശവ ഭറ്റ്|
| ശിവഷങ്കരന് നായര്‍ =
| കെ .എം. പദകണ്ണയ =
| ഗുരുരങ്ങയ്യ ബല്ലല് |
| കെ.മാധവന് | {{
| കെ. അച്ചുത്ത ശെണായ് =
| കെ കെശവ ഭറ്റ്|
| ശിവഷങ്കരന് നായര്‍ =
| കെ .എം. പദകണ്ണയ =
| ഗുരുരങ്ങയ്യ ബല്ലല് |
| കെ.മാധവന് | ||

| എ.കെ. അബ്ദുല്ല =
| അഹമ്മെദ് കുഞി =
| ഗുരുരങയ്യ ബല്ലല് =
| കെ.ശ്യാമ ഭറ്റ് =
| സ്രിനിവസ ഭറ്റ് | =
| എ.കെ. അബ്ദുല്ല =
| അഹമ്മെദ് കുഞി =
| ഗുരുരങയ്യ ബല്ലല് =
| കെ.ശ്യാമ ഭറ്റ് =
| സ്രിനിവസ ഭറ്റ് | ||

| എ.കെ. അബ്ദുല്ല =
| കെ.വി. കുമാരന് =
| കെ. രമേശ് =
| ടി. നാരയന ഭറ്റ് =
| സീ നാരായണ കജെ =
| ശങ്കര ഭറ്റ് | =
| എ.കെ. അബ്ദുല്ല =
| കെ.വി. കുമാരന് =
| കെ. രമേശ് =
| ടി. നാരയന ഭറ്റ് =
| സീ നാരായണ കജെ =
| ശങ്കര ഭറ്റ് | ||

| ഈശ്വര ഭറ്റ് =
| പ്രഭാവതി =
| സീ.നാരായണ കജെ =
| സദാശിവ നായിക് (ഇന്‍ ചാര്ജെ;)=
| ലലിതാ ലക്ഷ്മി (പ്രധാനാധ്യാപിക) | =
| ഈശ്വര ഭറ്റ് =
| പ്രഭാവതി =
| സീ.നാരായണ കജെ =
| സദാശിവ നായിക് (ഇന്‍ ചാര്ജെ;)=
| ലലിതാ ലക്ഷ്മി (പ്രധാനാധ്യാപിക)}} | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
20:28, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. എസ്. പൈവളികെ | |

വിലാസം | |
പൈവലികെ കസരഗൊട് ജില്ല | |
സ്ഥാപിതം | 10 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കസരഗൊട് |
വിദ്യാഭ്യാസ ജില്ല | കസരഗൊട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | കന്നഡ |
അവസാനം തിരുത്തിയത് | |
04-12-2009 | Benapoorva |
1957-ന് മുംബ് പൈവളികെ പഞ്ചയത്തില്‍ ഹൈസ്കൂല് ഉണ്ടയിരുന്നില്ല. 1956-ല്‍ ഭാഷാവരു സസ്ഥാനമായ ശേഷം ഈ പ്രദേഷം കേരള സസ്ഥാനത്തീന്റെ ഭാഗമായി കഴിഞ്ഞു. സ്കൂലിലെക്ക് ആവശ്യമുള്ള സ്തലവും മൈദാനസ്തലം ആയ 1.50 ഏക്കര്‍ സ്തലം ബായാര്‍ ഗ്രാമത്തീലെ ബഹുമന്യരായ ശ്രീ ഖദ്ര്യ് ബ്യര്യ് അവര്കളൂം ,1.35 ഏക്കര്‍ സ്തലം ബഹുമന്യരയ ശ്രീ കുണ്ടേരി തിരുമലെഷ്വര ഭറ്റ് & അവരുട് സഹൊദരര് ഉദാരമായീ കൊടുത്തിരുന്നു. അതിന്റെ ഷെഷം ശ്രീ കുണ്ടേരി നാരായണ ഭറ്റ്ന്റെ നേതൃത്വത്തില്‍ നാട്ടുക്കാരുടെ സഹകരണത്തോടെ വിദ്യലയത്തിന്റെ പ്രധാന കെട്ടിടം നിര്‍മിതമായി.
ചരിത്രം
1959-60-ല്‍ സ്കൂള്‍ പ്രഥമ എസ്.എസ് .എല്‍.സി. ബാച്ച് പരീക്ഷ എഴുതി 50% വിജയം കൈവരിച്ചു 1982-ല്‍ സ്ക്കൂളിലെ രജതമഹൊത്സവം ആഘൊഷിച്ചു. ഇതിന്റെ സ്മരണയ്ക്കായി ഒരു രംഗമന്ദിരം നിര്‍മ്മിച്ചു 29/11/2007 മുതല്‍ സ്ക്കൂള് ഹയര്‍ സെക്കണ്ടരി ആയി. ഹുമാനിറ്റീസ്, , കൊമ്മെഴ്സ് എന്ന മൂന്ന് വിഭാഗങ്ങലില്‍ 184 വിദ്ദ്യാര്ഥികള് വിദ്യാര്ജന ചെയ്യുന്നുണ്ട് 2009-ല്‍ സര്‍ക്കാര്‍ ഹയര്‍ സെകന്റര്യ് സ്ക്കൂള് ഇതിന്റെ സുവര്‍ണ്ണ ജുബിലീ ആഘൊഷതിലാണ്.
ഭൗതികസൗകര്യങ്ങള്
2.85 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകള്‍ കുട്ടികളുടെ ഐ.ടി പഠനത്തിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റിന്റെ പ്രയോജനം ഫരപ്രദമായി എടുക്കുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

| കെ. അച്ചുത്ത ശെണായ് =
| കെ കെശവ ഭറ്റ്|
| ശിവഷങ്കരന് നായര്‍ =
| കെ .എം. പദകണ്ണയ =
| ഗുരുരങ്ങയ്യ ബല്ലല് |
| കെ.മാധവന്

| എ.കെ. അബ്ദുല്ല =
| അഹമ്മെദ് കുഞി =
| ഗുരുരങയ്യ ബല്ലല് =
| കെ.ശ്യാമ ഭറ്റ് =
| സ്രിനിവസ ഭറ്റ്

| എ.കെ. അബ്ദുല്ല =
| കെ.വി. കുമാരന് =
| കെ. രമേശ് =
| ടി. നാരയന ഭറ്റ് =
| സീ നാരായണ കജെ =
| ശങ്കര ഭറ്റ്

| ഈശ്വര ഭറ്റ് =
| പ്രഭാവതി =
| സീ.നാരായണ കജെ =
| സദാശിവ നായിക് (ഇന്‍ ചാര്ജെ;)=
| ലലിതാ ലക്ഷ്മി (പ്രധാനാധ്യാപിക)}}
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

<googlemap version="0.9" lat="12.694425" lon="74.993834" zoom="18" width="350" height="350" selector="no" scale="yes" controls="none"> 12.69455, 74.99366, ghss paivalike paivalike </googlemap>