"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
No edit summary
43240 (സംവാദം | സംഭാവനകൾ)
No edit summary
വരി 775: വരി 775:
നവംബർ 5 ,6 ,7 ,8  തീയതികളിലായി നടന്ന തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും അറബിക് ഓവറോൾ രണ്ടാം സ്ഥാനം, ഒപ്പന യു  പി  വിഭാഗം ഒന്നാം സ്ഥാനം ,അറബി പദ്യം ചൊല്ലൽ , ഒന്നാം സ്ഥാനം അറബി ഗദ്യ വായന രണ്ടാം സ്ഥാനം ,കന്നഡ പദ്യം ചൊല്ലൽ  രണ്ടാം സ്ഥാനം ,അറബി സംഘഗാനം  രണ്ടാം സ്ഥാനം ഉൾപ്പെടെ നിരവധി എ ,ബി,സി, ഗ്രേഡുകളോടെ കലാമാമാങ്കത്തിനും മാറ്റുരക്കാൻ നമ്മുടെ കുരുന്നുകൾക്ക് സാധിച്ചു .

കലോത്സവം പ്രോഗ്രാം കൺവീനർ മീന ടീച്ചറിന്റെ സംഘടനാപാടവും അറബിക് അദ്ധ്യാപകരായ റാഷിദ ടീച്ചറിന്റെയും മോനിഷ ടീച്ചറിന്റെയും അക്ഷീണമായ പ്രയത്‌നവും മികച്ച വിജയം സമ്മാനിച്ചു . സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക അസബ്ലയിയിൽ ഈ അധ്യാപകർക്കു  സ്നേഹാദരവ് അർപ്പിച്ചു .
കലോത്സവം പ്രോഗ്രാം കൺവീനർ മീന ടീച്ചറിന്റെ സംഘടനാപാടവും അറബിക് അദ്ധ്യാപകരായ റാഷിദ ടീച്ചറിന്റെയും മോനിഷ ടീച്ചറിന്റെയും അക്ഷീണമായ പ്രയത്‌നവും മികച്ച വിജയം സമ്മാനിച്ചു . സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക അസബ്ലയിയിൽ ഈ അധ്യാപകർക്കു  സ്നേഹാദരവ് അർപ്പിച്ചു .<gallery>
പ്രമാണം:43240 subK4.jpg|alt=
പ്രമാണം:43240 subK2.jpg|alt=
പ്രമാണം:43240 subK3.jpg|alt=
പ്രമാണം:43240 subK1.jpg|alt=
</gallery>