"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:48, 13 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2024Photo Uploaded
(photo) |
(Photo Uploaded) |
||
വരി 16: | വരി 16: | ||
== സ്കൂൾതല വിജയോത്സവം == | == സ്കൂൾതല വിജയോത്സവം == | ||
[[പ്രമാണം:13068 | [[പ്രമാണം:13068-2a.jpg|ലഘുചിത്രം|new pic]] | ||
[[പ്രമാണം:13068-Maths shilpasala.jpg|ലഘുചിത്രം]] | |||
[[പ്രമാണം:13068-GENERAL PTA.jpg|ലഘുചിത്രം|photo]] | |||
സ്കൂൾതല വിജയോത്സവം ജൂൺ 14ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.. SES കോളേജ് റിട്ടയേഡ് പ്രിൻസിപ്പാൾ ശ്രീ ഡൊമിനിക് തോമസ് മുഖ്യാതിഥിയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ളഎന്റോ വ് ന്മെന്റ് വിതരണവും, എല്ലാ കുട്ടികൾക്കും മൊമെന്റോയും നൽകുകയുണ്ടായി. | സ്കൂൾതല വിജയോത്സവം ജൂൺ 14ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.. SES കോളേജ് റിട്ടയേഡ് പ്രിൻസിപ്പാൾ ശ്രീ ഡൊമിനിക് തോമസ് മുഖ്യാതിഥിയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ളഎന്റോ വ് ന്മെന്റ് വിതരണവും, എല്ലാ കുട്ടികൾക്കും മൊമെന്റോയും നൽകുകയുണ്ടായി. | ||
== | == ജൂൺ 19 വായനാദിനം == | ||
[[പ്രമാണം:13068 | [[പ്രമാണം:13068 winners day school.jpg|ലഘുചിത്രം]] | ||
വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത സ്കൂൾ വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത സ്കൂൾ വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | ||
== ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == | == ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == | ||
ഈ വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോട് നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികൾക്കായി ലഹരിമുക്ത വിദ്യാർത്ഥി സമൂഹം നല്ല നാളേക്ക് എന്ന വിഷയത്തിൽ പ്രസംഗം, പ്ലക്കാർഡ് നിർമ്മാണ മത്സരം ,പോസ്റ്റർ നിർമ്മാണ മത്സരം ,കാർട്ടൂൺ രചന, കഥാരചന ,കവിത രചന, ഉപന്യാസ രചന,തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു. സ്കൂൾ ലഹരി വിരുദ്ധ ദിന പരിപാടികൾക്ക് സ്കൂൾ കോഡിനേറ്റർ Sr. റോസ് മരിയ നേതൃത്വം നൽകുകയും, പോസ്റ്ററുകൾ സ്കൂളിൽ പ്രദർശനം നടത്തുകയും ചെയ്തു. | ഈ വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോട് നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികൾക്കായി ലഹരിമുക്ത വിദ്യാർത്ഥി സമൂഹം നല്ല നാളേക്ക് എന്ന വിഷയത്തിൽ പ്രസംഗം, പ്ലക്കാർഡ് നിർമ്മാണ മത്സരം ,പോസ്റ്റർ നിർമ്മാണ മത്സരം ,കാർട്ടൂൺ രചന, കഥാരചന ,കവിത രചന, ഉപന്യാസ രചന,തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു. സ്കൂൾ ലഹരി വിരുദ്ധ ദിന പരിപാടികൾക്ക് സ്കൂൾ കോഡിനേറ്റർ Sr. റോസ് മരിയ നേതൃത്വം നൽകുകയും, പോസ്റ്ററുകൾ സ്കൂളിൽ പ്രദർശനം നടത്തുകയും ചെയ്തു. | ||
== ഗണിതശാസ്ത്ര ശില്പശാല == | == ഗണിതശാസ്ത്ര ശില്പശാല == | ||
ജൂലൈ ഒമ്പതാം തീയതി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ ശില്പശാല ഉദ്ഘാടനം ചെയ്തു. ശ്രീ സഹദേവൻ മാസ്റ്റർകുട്ടികൾക്കായി വിവിധ ക്ലാസുകൾ നൽകുകയുംകുട്ടികൾ താൽപര്യത്തോടെ വിവിധ ഗണിത നിർമ്മിതികൾ സൃഷ്ടിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ഗണിതശാസ്ത്ര അധ്യാപകരായ, റെജീന ടീച്ചർ, ബീന ടീച്ചർ,ലിനി ടീച്ചർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകുകയുണ്ടായി.[[പ്രമാണം:13068-ADSU1.jpg|ലഘുചിത്രം|ADSU PHOTO]] | |||
ജൂലൈ ഒമ്പതാം തീയതി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ ശില്പശാല ഉദ്ഘാടനം ചെയ്തു. ശ്രീ സഹദേവൻ മാസ്റ്റർകുട്ടികൾക്കായി വിവിധ ക്ലാസുകൾ നൽകുകയുംകുട്ടികൾ താൽപര്യത്തോടെ വിവിധ ഗണിത നിർമ്മിതികൾ സൃഷ്ടിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ഗണിതശാസ്ത്ര അധ്യാപകരായ, റെജീന ടീച്ചർ, ബീന ടീച്ചർ,ലിനി ടീച്ചർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകുകയുണ്ടായി. | |||
== ജൂലൈ 12 പിടിഎ ജനറൽ ബോഡി == | == ജൂലൈ 12 പിടിഎ ജനറൽ ബോഡി == | ||
പിടിഎ ജനറൽബോഡിയോഗം ജൂലൈ 12ആം തീയതി നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യോഗത്തിൽ സ്കൂൾ മാനേജർ Rev. Dr. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ ശ്രീമതി സോജി മനോജ്, ശ്രീ ബിജേഷ്, ശ്രീ. ബെൻസൺ എന്നിവരെ പി ടി എ എക്സിക്യൂട്ടീവ് ലേക്ക് തിരഞ്ഞെടുത്തു. | പിടിഎ ജനറൽബോഡിയോഗം ജൂലൈ 12ആം തീയതി നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യോഗത്തിൽ സ്കൂൾ മാനേജർ Rev. Dr. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ ശ്രീമതി സോജി മനോജ്, ശ്രീ ബിജേഷ്, ശ്രീ. ബെൻസൺ എന്നിവരെ പി ടി എ എക്സിക്യൂട്ടീവ് ലേക്ക് തിരഞ്ഞെടുത്തു. | ||