"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13068 (സംവാദം | സംഭാവനകൾ)
(ചെ.) Photo Uploaded
13068 (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
[[പ്രമാണം:13068little kites.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:13068little kites.jpg|നടുവിൽ|ലഘുചിത്രം]]


== ഈ വർഷത്തെ എട്ടാം ക്ലാസ് ലിറ്റിൽ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് ഏഴാം തീയതി സ്കൂൾ ITലാബിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  ശ്രീമതി ലിജി ടീച്ചർ സ്വാഗതം ആശംസിച്ചു. KITE മാസ്റ്റർ ട്രെയിനർ ശ്രീ അജിത്ത് സർ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി. തുടർന്ന് അമ്മമാർക്കുള്ള പരിശീലനവും നൽകി. യൂണിറ്റ് ലീഡർ മിഷേ ==
== ഈ വർഷത്തെ എട്ടാം ക്ലാസ് ലിറ്റിൽ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് ഏഴാം തീയതി സ്കൂൾ ITലാബിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  ശ്രീമതി ലിജി ടീച്ചർ സ്വാഗതം ആശംസിച്ചു. KITE മാസ്റ്റർ ട്രെയിനർ ശ്രീ അജിത്ത് സർ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി. തുടർന്ന് അമ്മമാർക്കുള്ള പരിശീലനവും നൽകി. യൂണിറ്റ് ലീഡർ മിഷേൽ  മരിയ നന്ദി പറഞ്ഞു. നാലു മണിയോടെ ക്യാമ്പ് അവസാനിപ്പിച്ചു. ==
നിർമ്മല സ്കൂളിൽ അധ്യാപക ദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപക ദിനത്തിന്റെ ഭാഗമായി എസ് പി സി എൻ സി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ വിവിധ സംഘടനകളിൽ ഉള്ള കുട്ടികൾ, ആശംസ കാർഡുകൾ നിർമ്മിക്കുകയും  അധ്യാപകർക്ക് സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂളിൽ മീറ്റിംഗ് സംഘടിപ്പിക്കുകയും, പ്രധാന അധ്യാപകരെയും, അധ്യാപകരെയും ആദരിക്കുകയും, കേക്ക് മുറിക്കുകയും ചെയ്തു. അധ്യാപകർ  തങ്ങളുടെ പൂർവ്വ അധ്യാപകരെ വീടുകളിൽ പോയി സന്ദർശിച്ച്, ആശംസകൾ അറിയിച്ചു. ഇങ്ങനെ വിവിധ പരിപാടികളോടെ ഈ വർഷത്തെ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.
 
== ൽ  മരിയ നന്ദി പറഞ്ഞു. നാലു മണിയോടെ ക്യാമ്പ് അവസാനിപ്പിച്ചു. ==


== ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം ==
== ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം ==