"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
പ്രശസ്ത എഴുത്തുകാരനും കഥാകാരനുമായ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാളം വിഭാഗം അധ്യാപകർ ചേർന്നു കുട്ടികളെ മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളുടെ വേഷം അണിയിച്ചു. ഓരോ കഥാപാത്രങ്ങൾ വരുമ്പോഴും അധ്യാപകർ അതിനെ പറ്റി വിശദീകരിച്ചു.

അധ്യാപക രക്ഷാകർത്തൃ യോഗം-ജൂലൈ 23
'''<u>അധ്യാപക രക്ഷാകർത്തൃ യോഗം-ജൂലൈ 23</u>'''

അധ്യാപക രക്ഷാകർത്തൃ സമിതിയുടെ 2024-25 അധ്യയന വർഷത്തെ ആദ്യ പൊതുയോഗം നടന്നു. ഊ അധ്യായന വർഷത്തെ ഭാരവാഹികളുടെ തെരെഞ്ഞടുപ്പും ക്ലാസ് പി.റ്റി യെയും അന്നേ ദിവസം നടന്നു. കൂടാതെ പത്താം ക്ലാസ്സിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി അധ്യാപകർ മാനേജമെന്റ് ,പി.റ്റി.എ, പൂർവ്വവിദ്യാർത്ഥി സംഘടനയായ പോസ തുടങ്ങിയവർ നൽകി വരുന്ന പുരസ്ക്കാരദാനവും അതേ വേദിയിൽ വെച്ച് നടക്കുകയുണ്ടായി. യോഗത്തിൽ പ്രധാന അധ്യാപിക ശ്രീമതി ജെയിൻ തോമസിനെ സ്വാഗതം പറഞ്ഞും അധ്യക്ഷ പ്രസംഗം മാനേജർ വെരി.റവ.ഫാ. ആന്റണി മടത്തുംപടി പറഞ്ഞു.  

686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2610985" എന്ന താളിൽനിന്ന് ശേഖരിച്ചത്