"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 218: | വരി 218: | ||
== സചിത്ര സംയുക്ത ഡയറി പ്രകാശനം == | == സചിത്ര സംയുക്ത ഡയറി പ്രകാശനം == | ||
എസ്. എസ്. കെ യും കേരള വിദ്യാഭ്യാസ വകുപ്പും ആവിഷ്കരിച്ച ഒന്ന് രണ്ട് ക്ലാസുകളിലെ 'സചിത്ര സംയുക്ത ഡയറി' യുടെ ഭാഗമായി മാങ്കടവ് ജി.എം.എൽ.പി സ്കൂളിലെ കുട്ടിക്കുരുന്നുകളുടെ തിരഞ്ഞെടുത്ത ഡയറിക്കുറിപ്പുകളുടെ പ്രകാശനം സി.ആർ.സി കോഡിനേറ്റർ രാരീഷ് ചന്ദ്രൻ നിർവഹിച്ചു.കുട്ടികളിലെ ഭാഷാ ചിന്താവികാസത്തിന് വേണ്ടി ആവിഷ്കരിച്ച് ഈ ഒരു പദ്ധതി കുട്ടികൾ ആവേശത്തോടെ ഏറ്റെടുക്കുകയും ഗുണകരമായ മാറ്റങ്ങൾ കുട്ടികൾ പ്രകടമാവുകയും ചെയ്തു. അനുദിനം നടന്ന കാര്യങ്ങൾ ഓർത്തെടുക്കാനും അവയെ രക്ഷിതാവിൻറെ സഹായത്തോടെ എഴുതാനും ആണ് ആദ്യഘട്ടത്തിൽ സാധിച്ചിരുന്നതെങ്കിൽ പിന്നീട് സ്വയം എഴുതാൻ സാധിക്കുന്ന തലത്തിലേക്ക് പല കുട്ടികളും മാറി എന്നത് പ്രതീക്ഷ ഉണർത്തുന്നു.എഴുത്തിനോടൊപ്പം വരയും കൂടിയാകുമ്പോൾ കുട്ടികളിലെ സർഗ്ഗാത്മകത കൂടി വികസിക്കുന്നു.ഒന്ന് രണ്ട് ക്ലാസ്സുകളിലെ അധ്യാപികമാരായ ശ്രീമ ശ്രീധരൻ,രമ്യ.കെ, പ്രധാനാദ്ധ്യാപകൻ കെ.പിവിനോദ് കുമാർ എസ്. ഐ.ടി.സി സുബൈബത്ത്.സി.പി എന്നിവരുടെ മേൽനോട്ടത്തിൽ അക്ഷര വെളിച്ചം കണ്ട ഈ കുഞ്ഞു ഡയറികൾ വിദ്യാലയ മികവിന്റെ ഒരു സാക്ഷ്യപത്രം കൂടിയാവുകയാണ്. കൂടാതെ ഓൺലൈൻ ഫ്ലിപ്പ് ബുക്ക് രൂപത്തിലും പബ്ലിഷ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറം ലോകത്തെത്തിക്കാൻ വിദ്യാലയത്തിന് സാധിച്ചു. | എസ്. എസ്. കെ യും കേരള വിദ്യാഭ്യാസ വകുപ്പും ആവിഷ്കരിച്ച ഒന്ന് രണ്ട് ക്ലാസുകളിലെ 'സചിത്ര സംയുക്ത ഡയറി' യുടെ ഭാഗമായി മാങ്കടവ് ജി.എം.എൽ.പി സ്കൂളിലെ കുട്ടിക്കുരുന്നുകളുടെ തിരഞ്ഞെടുത്ത ഡയറിക്കുറിപ്പുകളുടെ പ്രകാശനം സി.ആർ.സി കോഡിനേറ്റർ രാരീഷ് ചന്ദ്രൻ നിർവഹിച്ചു.കുട്ടികളിലെ ഭാഷാ ചിന്താവികാസത്തിന് വേണ്ടി ആവിഷ്കരിച്ച് ഈ ഒരു പദ്ധതി കുട്ടികൾ ആവേശത്തോടെ ഏറ്റെടുക്കുകയും ഗുണകരമായ മാറ്റങ്ങൾ കുട്ടികൾ പ്രകടമാവുകയും ചെയ്തു. അനുദിനം നടന്ന കാര്യങ്ങൾ ഓർത്തെടുക്കാനും അവയെ രക്ഷിതാവിൻറെ സഹായത്തോടെ എഴുതാനും ആണ് ആദ്യഘട്ടത്തിൽ സാധിച്ചിരുന്നതെങ്കിൽ പിന്നീട് സ്വയം എഴുതാൻ സാധിക്കുന്ന തലത്തിലേക്ക് പല കുട്ടികളും മാറി എന്നത് പ്രതീക്ഷ ഉണർത്തുന്നു.എഴുത്തിനോടൊപ്പം വരയും കൂടിയാകുമ്പോൾ കുട്ടികളിലെ സർഗ്ഗാത്മകത കൂടി വികസിക്കുന്നു.ഒന്ന് രണ്ട് ക്ലാസ്സുകളിലെ അധ്യാപികമാരായ ശ്രീമ ശ്രീധരൻ,രമ്യ.കെ, പ്രധാനാദ്ധ്യാപകൻ കെ.പിവിനോദ് കുമാർ എസ്. ഐ.ടി.സി സുബൈബത്ത്.സി.പി എന്നിവരുടെ മേൽനോട്ടത്തിൽ അക്ഷര വെളിച്ചം കണ്ട ഈ കുഞ്ഞു ഡയറികൾ വിദ്യാലയ മികവിന്റെ ഒരു സാക്ഷ്യപത്രം കൂടിയാവുകയാണ്. കൂടാതെ ഓൺലൈൻ ഫ്ലിപ്പ് ബുക്ക് രൂപത്തിലും പബ്ലിഷ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറം ലോകത്തെത്തിക്കാൻ വിദ്യാലയത്തിന് സാധിച്ചു. | ||
== ഓലപ്പീപ്പി സീസൺ 2 -ദ്വിദിന സഹവാസ ക്യാമ്പ് == | == ഓലപ്പീപ്പി സീസൺ 2 -ദ്വിദിന സഹവാസ ക്യാമ്പ് == | ||