"ഗവ.ഡി.വി.എൽ.പി.എസ്സ് കോട്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayanraghavan (സംവാദം | സംഭാവനകൾ)
No edit summary
Jayanraghavan (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി  25/09/2024 ബുധനാഴ്ച്ച വിവിധ പരിപാടികൾ  ഗവ ഡി വി എൽ പി സ്കൂൾ കോട്ടയിൽ നടന്നു  .  കുട്ടികളും അധ്യാപകരും ചേർന്ന്  മാലിന്യമുക്ത നവകേരള പ്രതിജ്ഞ എടുത്തു  .  തുടർന്ന് ഫലവൃക്ഷ തൈകൾ  സ്കൂൾ അങ്കണത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് നടുകയും  , അതിനു വേണ്ട പരിചരണങ്ങൾ നൽകുകയും ചെയ്തു  . മാലിന്യങ്ങളെ കുറിച്ചും  , മാലിന്യങ്ങൾ മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചും സ്കൂൾ അധ്യാപകനായ ശ്രീ ജയകുമാർ ആർ ബോധവത്കരണ ക്ലാസ് നടത്തി  .  തുടർന്ന് കുട്ടികൾക്ക് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തി

[[പ്രമാണം:37404-pta-mmk-1.jpg|ലഘുചിത്രം|വൃക്ഷ തൈ നടീൽ]]
[[പ്രമാണം:37404-pta-mmk-4.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്സ്‌]]
[[പ്രമാണം:37404-pta-mmk-3.jpg|ലഘുചിത്രം|പ്രതിജ്ഞ]]