"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 150: വരി 150:
തച്ചങ്ങാട് ഗവ: ഹൈസ്കൂളിൻ്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ സ്കൂൾ ജാഗ്രതാസമിതി യോഗം ചേർന്നു.  ജനപ്രതിനിധികൾ , എക്സൈസ് , പോലീസ് ഉദ്യോഗസ്ഥർ , റിട്ടയർ ചെയ്ത ഉദ്യോഗസ്ഥന്മാർ ,നാട്ടിലെ ക്ലബ് അംഗങ്ങൾ , വാഹന ഡ്രൈവർമാർ , പിടിഎ , എസ് എം സി , എം.പി. ടി.എ ,സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ തുടങ്ങി എഴുപതോളം  പേർ പങ്കെടുത്തു. പള്ളിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ടി.വി. നാരായണൻ അധ്യക്ഷത വഹിച്ചു. കേരള എക്സൈസ് ഹൊസ്ദുർഗ് റേഞ്ച് ഇൻസ്പെക്ടർ പ്രതീപ് കെ.എം , കേരള പോലീസ് ബേക്കൽ സബ് ഇൻസ്പെക്ടർ സതീശൻ എം , റിട്ട: ഡി.വൈ. എസ്.പി ദാമോദരൻ , വാർഡ് മെമ്പർ കുഞ്ഞബ്ദുള്ള മൗവ്വൽ ,വി.വി. സുകുമാരൻ , വേണു അരവത്ത് , ബിജി മനോജ് , ഗംഗാധരൻ വി. ,  അബ്ബാസ് മൗവ്വൽ , വിവിധ ക്ലബ് പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വിദ്യാലയത്തിനകത്തും പുറത്തും എടുക്കേണ്ട മുൻകരുതലുകൾ യോഗം ചർച്ച ചെയ്ത് തീരുമാനിച്ചു . പ്രധാനാധ്യാപിക ശുഭലക്ഷ്മി എം.എസ് സ്വാഗതവും , ടി. മധുസൂദനൻ നന്ദിയും പറഞ്ഞു

<gallery>
<gallery>
Example.jpg|കുറിപ്പ്1
പ്രമാണം:12060 KSD-spc passing out day.jpeg
Example.jpg|കുറിപ്പ്2
പ്രമാണം:12060 KSD spc activity day 3 (2).jpg
പ്രമാണം:12060 KSD spc activity day 1.jpg
 
</gallery>
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2609544" എന്ന താളിൽനിന്ന് ശേഖരിച്ചത്