"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
matter added |
matter added |
||
| വരി 237: | വരി 237: | ||
== '''സ്‌കൂൾ വിക്കി അപ്ഡേഷൻ''' == | == '''സ്‌കൂൾ വിക്കി അപ്ഡേഷൻ''' == | ||
സ്കൂളിലെ ഓരോ പരിപാടിയുടെയും ഫോട്ടോസും വീഡിയോയും കുട്ടികൾ എടുത്ത ശേഷം എഡിറ്റ് ചെയ്ത് അനുയോജ്യമായ മ്യൂസിക് നൽകി ഫയൽ ആക്കി വെയ്ക്കുന്നു. സ്‌കൂൾവിക്കി അപ്‌ഡേഷൻ നടത്തുന്നതിനായി സ്‌കൂളിൽ സ്കൂൾ വിക്കി മീഡിയ വിങ് രൂപീകരിച്ചിട്ടുണ്ട്. ഇടവേളകളിലും , ഒഴിവു സമയത്തും കുട്ടികൾ ഇതിനായി സമയം കണ്ടെത്തുന്നു. സ്‌കൂൾ വിക്കി മീഡിയ വിങ്ങിൽ പത്താംതരം വിദ്യാർത്ഥികളായ ആദർശ് കുര്യൻ,അഗസ്ററ്യൻ ,ഒമ്പതാംതരം വിദ്യാർത്ഥി ശ്രേയ അമേയ , എട്ടാം തരാം വിദ്യാർത്ഥികളായ ആഷ്ലിൻ,മിഷേൽ എന്നിവരെയാണ് തിരഞ്ഞെടുത്തത്. | സ്കൂളിലെ ഓരോ പരിപാടിയുടെയും ഫോട്ടോസും വീഡിയോയും കുട്ടികൾ എടുത്ത ശേഷം എഡിറ്റ് ചെയ്ത് അനുയോജ്യമായ മ്യൂസിക് നൽകി ഫയൽ ആക്കി വെയ്ക്കുന്നു. സ്‌കൂൾവിക്കി അപ്‌ഡേഷൻ നടത്തുന്നതിനായി സ്‌കൂളിൽ സ്കൂൾ വിക്കി മീഡിയ വിങ് രൂപീകരിച്ചിട്ടുണ്ട്. ഇടവേളകളിലും , ഒഴിവു സമയത്തും കുട്ടികൾ ഇതിനായി സമയം കണ്ടെത്തുന്നു. സ്‌കൂൾ വിക്കി മീഡിയ വിങ്ങിൽ പത്താംതരം വിദ്യാർത്ഥികളായ ആദർശ് കുര്യൻ,അഗസ്ററ്യൻ ,ഒമ്പതാംതരം വിദ്യാർത്ഥി ശ്രേയ അമേയ , എട്ടാം തരാം വിദ്യാർത്ഥികളായ ആഷ്ലിൻ,മിഷേൽ എന്നിവരെയാണ് തിരഞ്ഞെടുത്തത്. | ||
== '''പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായുള്ള കമ്പ്യൂട്ടർ ക്ലാസ്സ്''' == | |||
നിർമല ഹയർ സെക്കന്ററി സ്‌കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്യത്തിൽ നടത്തി. നന്നായി ക്ലാസ് കൈകാര്യം ചെയ്യാൻ കുട്ടികൾക്ക് സാധിച്ചു. ഐ. ടി പ്രായോഗിക പരീക്ഷയ്ക്കും ആവശ്യമുള്ള കുട്ടികൾക്ക് കുട്ടികൾ മുൻകൈയെടുത്ത് ക്ലാസുകൾ നൽകി . | |||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സൗകര്യാർത്ഥം അവരുടെ സമയത്തും അവർക്കു സൗകര്യപ്രദമായ ക്ലാസ്സിലും വെച്ച് കമ്പ്യൂട്ടർ പരിശീലന ക്ലാസ്സുകൾ ആഴ്ചയിൽ ഒരു ദിവസം ഉച്ചയ്ക്കുള്ള ഇടവേളകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബാച്ചുകളായി നടത്തി വരുന്നു . | |||