"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
== '''ശാരിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വേണ്ടി ലിഫ്റ്റ് സൗകര്യം നമ്മുടെ സ്കൂളിൽ ഉണ്ട്''' ==
== '''ശാരിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വേണ്ടി ലിഫ്റ്റ് സൗകര്യം നമ്മുടെ സ്കൂളിൽ ഉണ്ട്''' ==


= '''മാത്സ് ലാബ്''' =
= '''വാട്ടർ ഫിൽട്ടർ''' =
 
== '''സ്കൂൾ വിദ്യാർത്ഥികൾക്ക് ശുദ്ധ ജല ലഭ്യതയ്ക്ക് വേണ്ടി സ്കൂളിനക്കത് വാട്ടർ പ്യൂരിഫൈർ സൗകര്യം ഒരുക്കിയിരിക്കുന്നു''' ==


= '''കോൺഫറൻസ് ഹാൾ''' =
= '''കോൺഫറൻസ് ഹാൾ''' =
= '''മാത്സ് ലാബ്''' =

15:16, 8 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഐ ടി ലാബ്

മൂത്തേടത് ഹയർ സെക്കന്ററി സ്കൂളിൽ യൂ പി  ലാബ് ഉൾപ്പെടെ 3 ഐ ടി ലാബ് ഉണ്ട് ഇതിൽ 20-ൽ കൂടുതൽ ലാപ്ടോപ്പുകളും ഉണ്ട് ഇത് ഈ സ്കൂളിലെ കുട്ടികൾക്ക് ഐ ടി പരമായ പഠനത്തിന് ഉപയോഗ പ്രദമാക്കുന്നു മൂത്തേടത് ഹയർ സെക്കന്ററി സ്കൂളിൽ യൂ പി  ലാബ് ഉൾപ്പെടെ 3 ഐ ടി ലാബ് ഉണ്ട് ഇതിൽ 20-ൽ കൂടുതൽ ലാപ്ടോപ്പുകളും ഉണ്ട് ഇത് ഈ സ്കൂളിലെ കുട്ടികൾക്ക് ഐ ടി പരമായ പഠനത്തിന് ഉപയോഗ പ്രദമാക്കുന്നു

സ്കൂൾ ബസ്

ആയിരത്തിൽ പരം വിദ്യാർത്ഥികൾ മൂത്തേടത് ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്നുണ്ട് ഇവർക്ക് പലർക്കും സ്കൂളിൽ എതാൻ ലൈൻ ബസ് സൗകര്യം ലഭ്യമല്ല അതുകൊണ്ടു നമ്മുടെ സ്കൂളിൽ അഞ്ചു സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്

ലൈബ്രറി

കുട്ടികളിലെ വായന ശീലം വർദ്ധിപ്പികാൻ സ്കൂളിനകത്ത് ഒരു ഗ്രന്ഥാലയം ഉണ്ട് ഇതിൽ പലതരം പുസ്തകങ്ങൾ ഉണ്ട് ഇത് കുട്ടികളിലെ വായന ശീലവും അറിവും വർധിക്കുന്നു.ഇതിൽ രണ്ടായിരത്തിൽ പരം പുസ്തകങ്ങൾ ഉണ്ട്

ബാസ്കറ്റ്ബോൾ കോർട്ട്

കുട്ടികളുടെ വിനോദത്തിനും കായിക പ്രവർത്തനത്തിനും ഏർപ്പെടുത്താൻ നമ്മുടെ സ്കൂളിൽ ബാസ്കറ്റ് ബോൾ കോർട്ട് സജ്ജമാണ്

സയൻസ് ലാബ്

ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ശാസ്ത്രപരമായ പരീക്ഷണങ്ങൾക്ക് സ്കൂലിനക്കത് ഒരു സയൻസ് ലാബ് ഉണ്ട് ഇതിൽ പല തരം ശാസ്ത്ര പരീക്ഷണങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ ലഭ്യമാണ്

ലിഫ്റ്റ് സേവനം

ശാരിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വേണ്ടി ലിഫ്റ്റ് സൗകര്യം നമ്മുടെ സ്കൂളിൽ ഉണ്ട്

വാട്ടർ ഫിൽട്ടർ

സ്കൂൾ വിദ്യാർത്ഥികൾക്ക് ശുദ്ധ ജല ലഭ്യതയ്ക്ക് വേണ്ടി സ്കൂളിനക്കത് വാട്ടർ പ്യൂരിഫൈർ സൗകര്യം ഒരുക്കിയിരിക്കുന്നു

കോൺഫറൻസ് ഹാൾ

മാത്സ് ലാബ്