"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25 (മൂലരൂപം കാണുക)
12:34, 8 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 134: | വരി 134: | ||
പത്താം ക്ലാസിന്റെ ഇക്കൊല്ലത്തെ വിനോദയാത്ര 24, 25 തീയതികളിലായി നടത്തി. കൊടൈക്കനാൽ ആയിരുന്നു സഞ്ചാരകേന്ദ്രം. എൺപത്തിനാല് കുട്ടികളും എച്ച്.എം ഉൾപ്പെടെ പത്ത് അദ്ധ്യാപകരും അടങ്ങുന്നതായിരുന്നു യാത്രാസംഘം. 24ന് പുലർച്ചെ രണ്ട് ബസുകളിലായി പുറപ്പെട്ട യാത്ര വൈകുന്നേരത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. പിറ്റേന്ന് ഉച്ചതിരിഞ്ഞ് പുറപ്പെട്ട് രാത്രി 12 മണിയോടെ സ്കൂളിൽ തിരിച്ചെത്തി. | പത്താം ക്ലാസിന്റെ ഇക്കൊല്ലത്തെ വിനോദയാത്ര 24, 25 തീയതികളിലായി നടത്തി. കൊടൈക്കനാൽ ആയിരുന്നു സഞ്ചാരകേന്ദ്രം. എൺപത്തിനാല് കുട്ടികളും എച്ച്.എം ഉൾപ്പെടെ പത്ത് അദ്ധ്യാപകരും അടങ്ങുന്നതായിരുന്നു യാത്രാസംഘം. 24ന് പുലർച്ചെ രണ്ട് ബസുകളിലായി പുറപ്പെട്ട യാത്ര വൈകുന്നേരത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. പിറ്റേന്ന് ഉച്ചതിരിഞ്ഞ് പുറപ്പെട്ട് രാത്രി 12 മണിയോടെ സ്കൂളിൽ തിരിച്ചെത്തി. | ||
[[പ്രമാണം:23051 school tour.jpg|നടുവിൽ|ലഘുചിത്രം|514x514ബിന്ദു|സംഘം കൊടൈക്കനാൽ ഗുണാ കേവിൽ]] | [[പ്രമാണം:23051 school tour.jpg|നടുവിൽ|ലഘുചിത്രം|514x514ബിന്ദു|സംഘം കൊടൈക്കനാൽ ഗുണാ കേവിൽ]] | ||
== '''കേരളപ്പിറവി''' == | |||
നവംബർ ഒന്നിന് സ്കൂളിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. ക്വിസ് മത്സരം, കവിതാലാപനം മുതലായ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ക്ലാസ് തലത്തിൽ വിജയിച്ച കുട്ടികളെ സ്കൂൾ തലത്തിൽ പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരം മുന്നേറി. ടീച്ചിംഗ് പ്രാക്ടീസിന് വന്ന ബി.എഡ് ട്രെയിനികൾ നടത്തിയ നൃത്തശില്പവും ആകർഷണീയമായിരുന്നു. |