"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:51, 6 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 നവംബർ 2024→സ്വാതന്ത്ര്യ ദിനം
വരി 136: | വരി 136: | ||
ഇന്ത്യയുടെ 78 മത് സ്വാതന്ത്രദിനാഘോഷ പരിപാടികൾ 15/8/24 ന് വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. സ്കൂൾ അങ്കണം കുരുത്തോല കൊണ്ടും, ബലൂണുകൾ കൊണ്ടും അലങ്കരിച്ചു.9 മണിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ നാലാം ക്ലാസിലെ വിദ്യാർത്ഥികളുടെ പതാക ഗാനത്തോട് കൂടി പതാക ഉയർത്തി.തുടർന്ന് സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷവിധാനത്തോട് കൂടി റാലി സ്കൂളിൽ നിന്നും ഉതരാണിപ്പറമ്പിലേക്ക് റാലി സംഘടിപ്പിച്ചു.തുടർന്ന് സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളുടെ സംഗീത ശിൽപവുമായി പരിപാടിക്ക് തുടക്കം കുറിച്ചു.എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനം മത്സരം അരങ്ങേറി.എൽ കെ ജി യു കെ ജി വിദ്യാർത്ഥികളുടെ മത്സരത്തിൽ നിന്നും യു കെ ജി A ക്ലാസിന് ഫെസ്റ്റ് പ്രൈസു യു കെ ജി B ക്ലാസിന് സെക്കൻഡ് പ്രൈസും ലഭിച്ചു. ഒന്ന്, രണ്ട് ക്ലാസ് മത്സരത്തിൽ നിന്ന് 2A ക്ലാസിന് ഫസ്റ്റ് പ്രൈസും 2 B ക്ലാസിന് സെക്കൻ്റ് പ്രൈസും ലഭിച്ചു. മൂന്ന് , നാല് ക്ലാസ് മത്സരത്തിൽ നിന്ന് 3 A ക്ലാസിന് ഫസ്റ്റ് പ്രൈസും 4B ക്ലാസിന് സെക്കൻ്റ് പ്രൈസും ലഭിച്ചു.ശേഷം പായസാവിതരണത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷ പരിപാടിക്ക് വിരാമം കുറിച്ചു. | ഇന്ത്യയുടെ 78 മത് സ്വാതന്ത്രദിനാഘോഷ പരിപാടികൾ 15/8/24 ന് വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. സ്കൂൾ അങ്കണം കുരുത്തോല കൊണ്ടും, ബലൂണുകൾ കൊണ്ടും അലങ്കരിച്ചു.9 മണിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ നാലാം ക്ലാസിലെ വിദ്യാർത്ഥികളുടെ പതാക ഗാനത്തോട് കൂടി പതാക ഉയർത്തി.തുടർന്ന് സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷവിധാനത്തോട് കൂടി റാലി സ്കൂളിൽ നിന്നും ഉതരാണിപ്പറമ്പിലേക്ക് റാലി സംഘടിപ്പിച്ചു.തുടർന്ന് സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളുടെ സംഗീത ശിൽപവുമായി പരിപാടിക്ക് തുടക്കം കുറിച്ചു.എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനം മത്സരം അരങ്ങേറി.എൽ കെ ജി യു കെ ജി വിദ്യാർത്ഥികളുടെ മത്സരത്തിൽ നിന്നും യു കെ ജി A ക്ലാസിന് ഫെസ്റ്റ് പ്രൈസു യു കെ ജി B ക്ലാസിന് സെക്കൻഡ് പ്രൈസും ലഭിച്ചു. ഒന്ന്, രണ്ട് ക്ലാസ് മത്സരത്തിൽ നിന്ന് 2A ക്ലാസിന് ഫസ്റ്റ് പ്രൈസും 2 B ക്ലാസിന് സെക്കൻ്റ് പ്രൈസും ലഭിച്ചു. മൂന്ന് , നാല് ക്ലാസ് മത്സരത്തിൽ നിന്ന് 3 A ക്ലാസിന് ഫസ്റ്റ് പ്രൈസും 4B ക്ലാസിന് സെക്കൻ്റ് പ്രൈസും ലഭിച്ചു.ശേഷം പായസാവിതരണത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷ പരിപാടിക്ക് വിരാമം കുറിച്ചു. | ||
[[പ്രമാണം:18431 freedom day2024.jpg|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടി]] | [[പ്രമാണം:18431 freedom day2024.jpg|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടി]] | ||
== അധ്യാപക ദിനം == | |||
അധ്യാപകരുടെ അർപ്പണബോധത്തെ ബഹുമാനിക്കേണ്ടത് രാഷ്ട്രത്തിന് ആവശ്യമാണെന്ന ചിന്തയിൽ നിന്നാണ് അധ്യാപകരുടെ അധ്യാപകനും ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ എസ് രാധാകൃഷ്ണന്റെ ജന്മദിനം സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കാൻ തുടങ്ങിയത്.അറിവിൻ്റെയും വിവേകത്തിന്റെയും ജീവിതത്തിന്റെയും മൂല്യങ്ങൾ പകർന്നു നൽകുന്നവരാണ് നമ്മുടെ അധ്യാപകർ. | |||
5/ 9/ 24 ന് സ്കൂളിൽ അധ്യാപക ദിനം ആചരിക്കുകയുണ്ടായി.അധ്യാപക ദിനത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ കുട്ടി ടീച്ചർമാരായി അഭിനയിച്ചു.കുട്ടികൾ വ്യത്യസ്ത വിഷയങ്ങളിൽ തയ്യാറായി വന്ന് ക്ലാസെടുത്തു. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ പഠനോപകരണങ്ങളും മറ്റും കുട്ടികൾ കയ്യിൽ കരുതിയിരുന്നു. | |||
== ഹരിതോണം == | |||
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ജാതിമതഭേദമന്യേ ലോകമെമ്പാടും കേരളീയർ ആഘോഷിക്കുന്നു.ഓണം മലയാളി മനസ്സിൽ ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും ആഘോഷമാണ്. ഓണക്കോടിയും, ഓണസദ്യയും, ഓണപ്പൂക്കളവും, ഓണക്കളികളും ഓണാഘോഷത്തിന്റെ ഭാഗമാണ്. | |||
13/ 9/ 24 വെള്ളിയാഴ്ച സ്കൂളിൽ ഹരിതോണം എന്ന പേരിൽ അതിവിപുലമായി ഓണപരിപാടികൾ ആഘോഷിച്ചു. കൂടെ കുട്ടികൾക്കായുള്ള ചിത്രശലഭ പാർക്ക് ഉദ്ഘാടനവും പച്ചത്തുരുത്ത് (മാലിന്യ സംസ്ക്കരണ പ്ലാൻ ) പ്രകാശനവും നടന്നു. | |||
12/ 9 /24 വ്യാഴാഴ്ച്ച സ്കൂൾ പരിസരവും മറ്റും വൃത്തിയാക്കുകയും ചിത്രശലഭ പാർക്കിൽ ശലഭങ്ങളെ ആകർഷിക്കുന്ന ചെടികൾ നട്ട് പിടിപ്പിക്കുകയും ചെയ്തു. | |||
വെള്ളിയാഴ്ച രാവിലെ പൂക്കളം ഒരുക്കി .തുടർന്ന് ചിത്ര ശലഭ പാർക്ക് ശ്രീ സുരേഷ് കൊളശ്ശേരി ഉദ്ഘാടനം ചെയ്തു. ശേഷം പച്ചത്തുരുത്ത് ശ്രീ പി.സന്തോഷ് കുമാർ [ എ. ഇ. ഒ മലപ്പുറം ] പ്രകാശനം ചെയ്തു . | |||
സ്കൂൾ എക്സിക്യുട്ടീവ് അംഗങ്ങൾ , MPTA, അധ്യാപകർ, കുട്ടികൾ ഉൾപ്പെടെ ഓണാഘോഷം വിപുലമായി കൊണ്ടാടി . തുടർന്ന് കുട്ടികൾക്കുള്ള ഓണക്കളികൾ അരങ്ങേറി. | |||
== ചിത്രശലഭ പാർക്ക് & ഓപ്പൺ ക്ലാസ് റൂം == | |||
സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചിത്രശലഭ പാർക്കും ഓപ്പൺ ക്ലാസ്മുറിയും ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് പ്രകൃതിയെ അറിഞ്ഞ് പഠിക്കാനും അവരിൽ പരിസ്ഥിതിണ പാഠവം വളർത്താനും പ്രകൃതി സംരക്ഷണ ബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.വിദ്യാ കിരണം മലപ്പുറം ജില്ലാ കോഡിനേറ്റർ സുരേഷ് കോളശ്ശേരി ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡൻറ് മുഹമ്മദ് ഇല്യാസ് അധ്യക്ഷനായി. സ്കൂൾ മാനേജർ എം കെ മുഹമ്മദ് അഷ്റഫ് ,ഷീന വിപുൽ ,ടി സി സിദിൻ , അധ്യാപകരായ കെ പി ഏലിയാമ്മ ,കെ ഫസീല എന്നിവർ സംസാരിച്ചു. | |||
== പച്ചത്തുരുത്ത് പ്രകാശനം == | |||
13 / 9 / 24 വെള്ളിയാഴ്ച ഞങ്ങളുടെ സ്‌കൂളിലെ ഹരിത വിദ്യാലയ പ്രവർത്തനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ മാലിന്യ സംസ്ക്കരണ പ്ലാൻ - പച്ചത്തുരുത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ പി സന്തോഷ് കുമാർ പ്രകാശനം ചെയ്തു. | |||
== സബ് ജില്ലാ തല ശാസ്ത്രമേള == | |||
8/ 10 / 24,9/10/24 തിയതികളിലായി GHSS ഇരുമ്പുഴി, AMUPS മുണ്ടു പറമ്പ എന്നീ സ്കൂളുകളിൽ വച്ച് നടന്ന ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിൽ നിന്നും വിവിധ മത്സരയിനത്തിൽ പങ്കെടുക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു. | |||
പ്രവർത്തിപരിചയമേളയിൽ 10 ഇനങ്ങളിലാണ് മത്സരിച്ചത്.ചോക്ക് നിർമ്മാണത്തിൽ ഹംസത്ത് മിഷാലിന് രണ്ടാം സ്ഥാനവും, paper craft റുസ്ല മൂന്നാം സ്ഥാനവും, fabric Painting Anushka A grade ഉം , Sheet metal work Prajil A grade ഉം, vegetable printing Lazwa A grade ഉം, Waste meterials Joodi Mehak A grade ഉം Beads work fathima Ridha B grade ഉം , Metal engraving Thahir sha B grade ഉം, Embroidery Hadiya C grade ഉം coconut shell product Agnesh C grade ഉം കരസ്ഥമാക്കി.സയൻസ് മത്സരങ്ങളിൽ Collection വേരിലെ വൈവിധ്യം അസിയാൻ, അവന്തിക A grade ഉം, പരീക്ഷണങ്ങളിൽ അഫ്സൽ,ഷഹൽ B grade ഉം , സയൻസ് ചാർട്ടിൽ അഹാന, ഇഷ B grade ഉം കരസ്ഥമാക്കി. ഗണിത മത്സര ഇനങ്ങളിൽ പസിൽ മുഹമ്മദ് അഷ്‌മൽ മൂന്നാം സ്ഥാനവും, ജോമെട്രിക്കൽ ചാർട്ട് അഷദ് A grade ഉം , നമ്പർ ചാർട്ട് വസ്മ സൈനു B grade ഉം , സ്റ്റിൽ മോഡൽ മെസിൻ C grade ഉം കരസ്ഥമാക്കി,സോഷ്യൽ മത്സര ഇനമായ സോഷ്യൽ ചാർട്ടിൽ റിസ്ലി and ആയിഷ മെഹറിൻ A grade ഉം കരസ്ഥമാക്കി. Total 73 പോയിൻ്റ് നേടി എൽ പി തലത്തിൽ മുൻസിപ്പാലിറ്റിയിൽ ഒന്നാമതായി ഞങ്ങളുടെ വിദ്യാലയം . | |||
== V Zone Fest Season 3 == | |||
30 /9/24, 1/10 / 24 തിയതികളിലായി സ്കൂൾ കലാമേള V Zone fest Season 3 നടക്കുകയുണ്ടായി. Red,Blue, Green എന്നീ മൂന്നു പേരുകളിൽ കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങൾ നടന്നത്. Blue group ൽ ഷീജ ടീച്ചർ, ഹബീബ ടീച്ചർ, അശ്വിൻ മാഷ്, ലുബൈന ടീച്ചർ എന്നിവരും , Red group ൽ ദിയ ടീച്ചർ, അനുഷ ടീച്ചർ, കാവ്യ ടീച്ചർ, സൽവ്വ ടീച്ചർ എന്നിവരും Green group ൽ ഹൻഫിദ ടീച്ചർ , അസ്ല ടീച്ചർ, ഉമ്മുസൽമ ടീച്ചർ , ഫസീല ടീച്ചർ എന്നിവരും നേതൃത്വം നൽകി. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ലളിത ഗാനം ,പദ്യം ചൊല്ലൽ (മലയാളം, ഇംഗ്ലീഷ് അറബി തമിഴ് ,കന്നട ) മലയാള പ്രസംഗം, മാപ്പിളപ്പാട്ട്, ആംഗ്യപ്പാട്ട്, കഥ പറയൻ മോണോ ആക്ട്, നാടോടി നൃത്തം സംഘനൃത്തം, പെൻസിൽ ഡ്രോയിങ്ങ്, ജലഛായം ഖുർആൻ പാരായണം ക്വിസ് മത്സരം , കടംകഥ മത്സരം , എന്നിങ്ങനെ 23 ഇനങ്ങളിൽ മത്സരം നടന്നു. | |||
കലാമേള ഉദ്ഘാടനം ജൈവ വൈവിധ്യ ബോർഡ് സംസ്ഥാന RP ഇ രാജൻ നിർവ്വഹിച്ചു. ശേഷം ഒരു മണിക്കൂർ അദ്ദേഹത്തിൻ്റെ വേരിലെ വൈവിധ്യങ്ങൾ എന്ന ക്ലാസും കുട്ടികൾക്ക് നടന്നു. ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ഇല്യാസ് , എം.പി.ടി.എ പ്രസിഡൻ്റ് ഷീന , മാനേജർ അഷറഫ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു . ഹെഡ്മാസ്റ്റർ സിദിൻ ടി.സി സ്വാഗതവും കലാമേളേ കൺവീനർ ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | |||
രണ്ട് ദിവസത്തേ ആവേശകരമായ കലാ വിസ്മയത്തിന് തിരശ്ശീല വീണപ്പോൾ 135 പോയിൻ്റ് നേടി Blue group ഒന്നാം സ്ഥാനവും, 105 പോയിൻ്റ് നേടി Red group രണ്ടാം സ്ഥാനവും , 55 Point നേടി green group മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
== വേരിലെ വൈവിധ്യം പരിപാടി == | |||
30/9/24 ന് സ്കൂളിലെ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സസ്യങ്ങളുടെയും അവയുടെ വേരുകളെയും പരിചയപ്പെടുത്തുന്ന പരിപാടി നടത്തി. | |||
വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് കൊണ്ടു വന്ന വിവിധ സസ്യങ്ങളുടെ പ്രദർശനവും നടന്നു. ജൈവ വൈവിധ്യ ബോർഡ് സംസ്ഥാന RP ഇ . രാജൻ ക്ലാസെടുത്തു. എം.പി.ടി എ പ്രസിഡൻ്റ് ഷീന വിപുൽ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ, പി ഫസീല ടീച്ചർ, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു. | |||
== മുൻസിപ്പൽ തല കലാമേള == | |||
23/11/ 24,24/11/24 തിയതികളിലായി എ എൽ പി തോക്കാംപാറ സ്കൂളിൽ നടന്ന മുൻസിപ്പൽ തല കലാമേളയിൽ നമ്മുടെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു. | |||
മോണോ ആക്ട് അവന്ദിക സെക്കൻ്റ് എ ഗ്രേഡ്, സംഘഗാനം അവന്ദിക, അനുഷ്ക, അനാമിക, നിയ, നിദ, ലസ്വ, ഷെഹ്‌സ തേഡ് എ ഗ്രേഡ്, ദേശഭക്തിഗാനം അവന്ദിക, അനുഷ്ക, അനാമിക, നിയ, നിദ, ലസ് വ , ഷെഹ്സ തേഡ് എ ഗ്രേഡ്, പ്രസംഗം റുസ്ല എ ഗ്രേഡ്, പെൻസിൽ ഡ്രോയിംഗ് അനുഷ്ക എ ഗ്രേഡ്, ഇംഗ്ലീഷ് പദ്യം അഹാന എ ഗ്രേഡ്, മലയാളം പദ്യം അവന്ദിക എ ഗ്രേഡ്, അറബി ഗാനം നിദ എ ഗ്രേഡ്, അറബി പദ്യം അസിയാൻ എ ഗ്രേഡ്, അറബി പദ്യം റിയാൻഷ എ ഗ്രേഡ്. ഈ വിദ്യാർത്ഥികൾ ഇനി സബ് ജില്ലാ തലത്തിൽ മത്സരിക്കും. വിജയികൾക്ക് അഭിനന്ദനങ്ങൾ | |||
{| class="wikitable" | {| class="wikitable" | ||
| | | | ||
|ReplyForward | |ReplyForward | ||
|} | |} |