"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2023-26 (മൂലരൂപം കാണുക)
23:32, 5 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 നവംബർ 2024→ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
വരി 185: | വരി 185: | ||
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് == | == ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് == | ||
https://www.youtube.com/watch?v=MiX9Lq9W2UU | https://www.youtube.com/watch?v=MiX9Lq9W2UU | ||
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് | |||
ഔവർ ലേഡീസ് സ്കൂളിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ലി റ്റിൽ കൈറ്റ്സ് (2023-2026 ബാ ച്ച്) അംഗങ്ങളുടെ സ്കൂൾതല ക്യാമ്പ് ഒക്ടോബർ 10 ന് സ്കൂളിൽ വച്ച് നട ന്നു. ഹെഡ് മിസ്ട്രസ് സിസ്റ്റർ മിനി ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെ യ്തു. കൈറ്റ് മിസ്ട്രസ് ബീന ഓ.ആർ. (എസ.ഡി.പി.വൈ.ബോയ്സ് സ്കൂൾ സെറീൻ ടീച്ചർ , മമത ടീച്ചർ എന്നി വരാണ് ക്യാമ്പ് നയിച്ചത് . മുപ്പത്തി യേഴ് കുട്ടികൾ ക്യാമ്പിൽ പങ്കെ ടുത്തു. ഓണം എന്ന പ്രധാന തീമി നെ അടിസ്ഥാനമാക്കിയാണ് ക്യാ മ്പിലെ പ്രവർത്തനങ്ങൾ നടന്നത് .സ്ക്രാച്ചിൽ തയ്യാറാക്കിയ റിഥം കംപോസിംഗ് സോഫ്റ്റ് വെയർ ഉ പയോഗിച്ച് ഓണാഘോഷവുമായി ബന്ധപ്പെട്ട ഓഡിയോ ബിറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം, സ്ക്രാ ച്ച് ഉപയോഗിച്ച് ഓണവുമായി ബ ന്ധപ്പെട്ട കമ്പ്യൂട്ടർ ഗെയിം തയ്യാ റാക്കൽ, സ്വതന്ത്ര ദ്വിമാന അനി മേഷൻ സോഫ്റ്റ് വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ ചിത്രങ്ങൾ (gif), പ്രൊമോഷൻ വീ ഡിയോകൾ തയ്യാറാക്കൽ എന്നിവ യായിരുന്നു യൂണിറ്റ് ക്യാമ്പിലെ പ്ര ധാന പ്രവർത്തനങ്ങൾ. |